തേങ്ങാ അരച്ച് ചേർക്കാതെ തേങ്ങാപ്പാൽ ചേർത്ത് തയാറാക്കുന്ന വ്യത്യസ്ത രുചിയിലുള്ള കാളൻ. ചേരുവകൾ ഏത്തപ്പഴം: 2 എണ്ണം പുളിയുള്ള തൈര് (മോര് ): ഒരു ലിറ്റർ തേങ്ങാപ്പാൽ: ഒന്നര നാളികേരത്തിന്റെ പാൽ ഉപ്പ്: ആവശ്യത്തിന് മഞ്ഞൾപ്പൊടി: 2 ടീസ്പൂൺ മുളകുപൊടി: 2 ടീസ്പൂൺ കുരുമുളകുപൊടി: 2 ടീസ്പൂൺ ഉലുവ പൊടിച്ചത് : 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേങ്ങാ അരച്ച് ചേർക്കാതെ തേങ്ങാപ്പാൽ ചേർത്ത് തയാറാക്കുന്ന വ്യത്യസ്ത രുചിയിലുള്ള കാളൻ.

ചേരുവകൾ 

  • ഏത്തപ്പഴം: 2 എണ്ണം 
  • പുളിയുള്ള തൈര് (മോര് ): ഒരു ലിറ്റർ 
  • തേങ്ങാപ്പാൽ: ഒന്നര നാളികേരത്തിന്റെ പാൽ 
  • ഉപ്പ്: ആവശ്യത്തിന് 
  • മഞ്ഞൾപ്പൊടി: 2 ടീസ്പൂൺ 
  • മുളകുപൊടി: 2 ടീസ്പൂൺ 
  • കുരുമുളകുപൊടി: 2 ടീസ്പൂൺ 
  • ഉലുവ പൊടിച്ചത് : 1 ടീസ്പൂൺ 
  • പച്ചമുളക്: 2 എണ്ണം 
  • പച്ചമുളക്, കടുക്, എണ്ണ: ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം

അടി കട്ടിയുള്ള പാനിലോ കൽച്ചട്ടിയിലോ പഴം നാലായി അരിഞ്ഞെടുക്കുക. നാലായി കീറിയ പച്ചമുളകും ആവശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് വേവിച്ചെടുക്കുക. വെന്തു വരുമ്പോൾ കുരുമുളക് പൊടിയും കൂടി ചേർക്കുക. ശേഷം മോര് ചേർത്ത് തിളച്ചു വരുമ്പോൾ തേങ്ങാ പാലും ചേർത്ത് കുറുകി വരുന്ന വരെ തീ കുറച്ച് നിർത്തുക. വറവും കൂടി ചേർത്താൽ തേങ്ങാപ്പാൽ കാളൻ റെഡി. 

ADVERTISEMENT

ഓണത്തിന് എല്ലാവർക്കും ഇഷ്ടപെടണ ഒരു സ്പെഷ്യൽ വിഭവം ആയിരിക്കും ഇത്. ട്രൈ ചെയ്യൂ...