അയല വറുത്തത് ഇങ്ങനെ തയാറാക്കി നോക്കിയാൽ വളരെ രുചികരമാണ്. മീൻ വറുത്തതിനെക്കാൾ രുചി ആ ചട്ടിയിൽ ചൂടാക്കിയെടുക്കുന്ന ചോറ് കഴിക്കാനാണെന്ന് ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ളവർ പറയും. ചേരുവകൾ അയല – 5 (വൃത്തിയാക്കിയ ശേഷം വരഞ്ഞ് എടുക്കണം) പിരിയൻ മുളകുപൊടി – 2 സ്പൂൺ ഇഞ്ചി – ഒരു ചെറിയ കഷ്ണം വെളുത്തുള്ളി – 5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയല വറുത്തത് ഇങ്ങനെ തയാറാക്കി നോക്കിയാൽ വളരെ രുചികരമാണ്.  മീൻ വറുത്തതിനെക്കാൾ രുചി ആ ചട്ടിയിൽ ചൂടാക്കിയെടുക്കുന്ന ചോറ് കഴിക്കാനാണെന്ന് ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ളവർ പറയും.

ചേരുവകൾ

  • അയല – 5 (വൃത്തിയാക്കിയ ശേഷം വരഞ്ഞ് എടുക്കണം)
  • പിരിയൻ മുളകുപൊടി – 2 സ്പൂൺ
  • ഇഞ്ചി – ഒരു ചെറിയ കഷ്ണം
  • വെളുത്തുള്ളി – 5 അല്ലി
  • കുരുമുളക് പൊടി – ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
ADVERTISEMENT

ഇതെല്ലാം കുറച്ച് വെള്ളം ചേർത്ത് അരച്ച് എടുക്കാം.

അരച്ചെടുത്ത മസാല കൂടാതെ ഏഴ് ചെറിയ ഉള്ളിയും കുറച്ച് വറ്റൽ മുളകും ചതച്ച് എടുക്കണം.  ഇതാണ് ഇതിന് രുചി കൂട്ടുന്ന ഘടകം.

ADVERTISEMENT

ഈ രണ്ട് മസാലകളും ഒരുമിച്ച് യോജിപ്പിക്കണം. ഇത് വരഞ്ഞ് വച്ചിരിക്കുന്ന മീനിൽ നന്നായി തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം വെളിച്ചെണ്ണയിൽ വറുത്ത് എടുക്കാം. എണ്ണ ചൂടായി കഴിയുമ്പോൾ കുറച്ച് കറിവേപ്പില നിരത്തിയ ശേഷം മീൻ വറുത്തെടുത്താൽ രുചി കൂടും.  ഈ മീൻ വറുത്ത ചട്ടിയിൽ ചോറ് ഇട്ട് ഇളക്കി കഴിക്കാൻ സൂപ്പർ ടേസ്റ്റാണ്.