മട്ടൻ കുറച്ച് വലിയ കഷ്ണങ്ങളാക്കിയിട്ട് ഈ കറി തയാറാക്കിയാൽ സൂപ്പറാണെന്ന് റിമി ടോമി. മട്ടൻ ചാപ്സ്, ചോപ്സ് എന്നൊക്കെ അറിയപ്പെടുന്ന രുചിക്കൂട്ടാണിത്. മട്ടൺ – 1 കിലോഗ്രാം അരപ്പ് തയാറാക്കാൻ വറ്റല്‍ മുളക്, കറുവപട്ട, ജീരകം, പെരുംജീരകം, കുരുമുളക്, ഗ്രാമ്പു, മല്ലിപ്പൊടി ഇതെല്ലാം നന്നായി വറുത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടൻ കുറച്ച് വലിയ കഷ്ണങ്ങളാക്കിയിട്ട് ഈ കറി തയാറാക്കിയാൽ സൂപ്പറാണെന്ന് റിമി ടോമി. മട്ടൻ ചാപ്സ്, ചോപ്സ് എന്നൊക്കെ അറിയപ്പെടുന്ന രുചിക്കൂട്ടാണിത്.

മട്ടൺ – 1 കിലോഗ്രാം

ADVERTISEMENT

അരപ്പ് തയാറാക്കാൻ വറ്റല്‍ മുളക്, കറുവപട്ട, ജീരകം, പെരുംജീരകം, കുരുമുളക്, ഗ്രാമ്പു, മല്ലിപ്പൊടി ഇതെല്ലാം നന്നായി വറുത്ത് മിക്സിയിലിട്ട് അരച്ച് മാറ്റി  വയ്ക്കുക.

തയാറാക്കുന്ന വിധം

ADVERTISEMENT

ഒരു പാത്രത്തിൽ 1/4 കപ്പ് എണ്ണ ഒഴിച്ച് ചൂടായ ശേഷം അതിലേയ്ക്ക്. 1/4 ടീസ്പൂൺ ഉലുവയും മൂന്ന് വറ്റൽ മുളകും ഇടുക. ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന മട്ടൻ ഇട്ട്  ഒരു 5 മിനിറ്റ് നന്നായി ഇളക്കികൊടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, 1/4 ടീസ്പൂണ്‍ ഗരം മസാല എന്നിവ ഇട്ട്  നന്നായി യോജിപ്പിക്കുക. അരിഞ്ഞ്  വച്ചിരിക്കുന്ന 3 സവാള  ഇതിലേയ്ക്ക് ചേർത്ത് ഇളക്കി ഒരു 15 മിനിറ്റ് വയ്ക്കുക.  ‌

ശേഷം  ഇതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന ഒരു തക്കാളി ചേര്‍ക്കുക.  ആവശ്യത്തിന് ഉപ്പ്  ഇടുക. എന്നിട്ട് നന്നായി ഇളക്കി. കുറച്ച് നേരം  

ADVERTISEMENT

അടച്ച് വയ്ക്കുക. ഇതിലേക്ക് 1 ടീസ്പൂണ്‍  മുളകുപൊടി, 1/4 ടീസ്പൂൺ ഗരം മസാല, 4 പച്ച മുളക് എന്നിവ ഇട്ട് ഇളക്കി യോജിപ്പിക്കുക. ഇതിലേയ്ക്ക്  പൊടിച്ച് വച്ചിരിക്കുന്ന മസാലക്കൂട്ട് ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന  ഇഞ്ചി ചേർത്ത് യോജിപ്പിക്കാം.

1/4 കപ്പ്  തൈര് ഒഴിച്ച് നന്നായി യോജിപ്പിക്കുക. കുറച്ച് കറിവേപ്പില കൂടി ചേർത്ത് വാങ്ങാം.