കാസർകോടു വഴി ഉച്ചയൂൺ സമയത്തു പോകുമ്പോൾ ഹോട്ടലിലെ ചട്ടികളിൽ ഞെരിയുന്ന മീനിന്റെ ശബ്ദം കേൾക്കാം. എന്താണപ്പാ, കാസർകോടെ മീനിനു മാത്രം ഇത്ര എരിപിരി ഞെരിച്ചിൽ എന്നാണോ? എന്നാൽ കേട്ടോളൂ, ഇത് ഐറ്റം വേറെയാണ്. കാസർകോടൻ സ്പെഷൽ ഫിഷ് ഫ്രൈ ആണ് ചട്ടിയിൽ. റവ ഫിഷ് ഫ്രൈ എന്നും വിളിപ്പേര്. ഫ്രൈഡ് ചിക്കനുകൾ എത്തുംമുൻപേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോടു വഴി ഉച്ചയൂൺ സമയത്തു പോകുമ്പോൾ ഹോട്ടലിലെ ചട്ടികളിൽ ഞെരിയുന്ന മീനിന്റെ ശബ്ദം കേൾക്കാം. എന്താണപ്പാ, കാസർകോടെ മീനിനു മാത്രം ഇത്ര എരിപിരി ഞെരിച്ചിൽ എന്നാണോ? എന്നാൽ കേട്ടോളൂ, ഇത് ഐറ്റം വേറെയാണ്.  കാസർകോടൻ സ്പെഷൽ ഫിഷ് ഫ്രൈ ആണ് ചട്ടിയിൽ. റവ ഫിഷ് ഫ്രൈ എന്നും വിളിപ്പേര്.

ഫ്രൈഡ് ചിക്കനുകൾ എത്തുംമുൻപേ തന്നെ കാസർകോട്ടെ ഈ ക്രിസ്പി ഫിഷ് ഫ്രൈ രുചിപ്രേമികളുടെ ഇഷ്ട ഇനമാണ്.

ADVERTISEMENT

റവയും അരിപ്പൊടിയുമാണ് ഈ കാസർകോടൻ ഫ്രൈഡ് ഫിഷിലെ താരം. പതിവുപോലെ  മുളകുപൊടി, മഞ്ഞൾ‌പ്പൊടി, ഉപ്പ്, വെളുത്തുള്ളി, ഇഞ്ചി പേസ്റ്റാക്കിയത്, വിനാഗിരി, 2 ടീസ്പൂൺ വെള്ളം എല്ലാം ചേർത്ത് നന്നായി മിക്സ് മാസല തയാറാക്കുന്നു. ഫിഷിൽ മസാല  തേച്ചു പിടിപ്പിച്ച് അര മണിക്കൂർ നേരം കാത്തിരിക്കാം. എന്നിട്ട് 2 ടേബിൾ സ്പൂൺ വീതം അരിപ്പൊടിയും റവയും എടുത്ത് മിക്സ് ചെയ്യുക. അൽപം ഉപ്പും ചേർക്കാം. മസാല തേച്ചു പിടിപ്പിച്ച മീൻ ഈ റവ–അരിപ്പൊടി മിക്സിൽ കുഴച്ചെടുക്കുക.  എന്നിട്ട് ചട്ടിയിലിട്ട് പൊരിച്ചെടുത്തോളൂ. കാസർകോടൻ സ്പെഷൽ റവ ഫ്രിഷ് ഫ്രൈ തയാർ.

എണ്ണയിൽ റവയും അരിപ്പൊടിയും ചേർ‌ന്ന് പൊരിഞ്ഞ മീനിന്റെ രുചി ഒന്നു വേറെ തന്നെ.

ADVERTISEMENT

കാസർകോടു മാത്രമല്ല, മംഗളൂരിലെത്തിയാലും ഹോട്ടലുകളിൽ ഭൂരിഭാഗവും ലഭിക്കുന്നതു റവ ഫിഷ് ഫ്രൈ ആണ്. ഉച്ച സമയത്തു നഗരത്തിലെ ഹോട്ടലുകളിലും തട്ടുകടകളിലുമെല്ലാം ഈ റവ ഫിഷ് ഫ്രൈ റെഡിയാവും.

English Summary : Rava Fish Fry, Mangalorean Style Rava Coated Fish Fry