പല തരത്തിലുള്ള പച്ചക്കറികൾ നിറഞ്ഞൊരു സൂപ്പർ വിഭവമാണ് പഞ്ചാബി പുട്ട്, തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ കാരറ്റ് - 200 ഗ്രാം മഷ്‌റൂം - 200 ഗ്രാം പനീർ - 200 ഗ്രാം വെളുത്തുള്ളി - 30 ഗ്രാം സവാള - 100 ഗ്രാം പച്ചമുളക് - 30 ഗ്രാം മല്ലിയില - 30 ഗ്രാം തേങ്ങ ചിരകിയത് - 30 ഗ്രാം പുട്ടു പൊടി -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല തരത്തിലുള്ള പച്ചക്കറികൾ നിറഞ്ഞൊരു സൂപ്പർ വിഭവമാണ് പഞ്ചാബി പുട്ട്, തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ 

  • കാരറ്റ്  - 200 ഗ്രാം 
  • മഷ്‌റൂം - 200 ഗ്രാം 
  • പനീർ - 200 ഗ്രാം 
  • വെളുത്തുള്ളി - 30 ഗ്രാം 
  • സവാള - 100 ഗ്രാം 
  • പച്ചമുളക് - 30 ഗ്രാം 
  • മല്ലിയില - 30 ഗ്രാം 
  • തേങ്ങ ചിരകിയത് - 30 ഗ്രാം 
ADVERTISEMENT

  • പുട്ടു പൊടി - 400 ഗ്രാം 
  • ഉപ്പ് - ആവശ്യത്തിന് 
  • ജീരകപ്പൊടി - 5 ഗ്രാം 
  • കുരുമുളക് പൊടി - 5 ഗ്രാം 
  • നെയ്യ് - 30 മില്ലി 

തയാറാക്കുന്ന വിധം 

  • കാരറ്റ്, മഷ്‌റൂം, പനീർ, വെളുത്തുള്ളി, പച്ചമുളക്, സവാള  എന്നിവ ചെറുതായി അരിഞ്ഞെടുക്കുക.
  • പുട്ടു പൊടി ഒരേ അനുപാതത്തിൽ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കട്ട ഇല്ലാതെ തയാറാക്കി വയ്ക്കുക. 
  • പാനിൽ നെയ്യ് ഒഴിച്ച് വെളുത്തുള്ളിയും പച്ചമുളകും വഴറ്റുക. അതിലേക്ക് കാരറ്റ്,  പനീർ, മഷ്‌റൂം എന്നിവ ചേർത്ത് നന്നായി വഴറ്റുക. ആവശ്യത്തിന് ഉപ്പ്, ജീരകപ്പൊടി, കുരുമുളക് പൊടി, മല്ലിയില എന്നിവ ചേർത്ത് സ്റ്റഫിങ്ങ് തയാറാക്കി വയ്ക്കുക. 
  • പുട്ടുണ്ടാക്കുന്ന മോൾഡിൽ തേങ്ങ ഇടുക. പുട്ടു പൊടി സ്റ്റഫിങ്ങ് പൊടി തേങ്ങ ചേർത്ത് അടച്ച് ആവിയിൽ പാകപ്പെടുത്തി എടുക്കുക.
ADVERTISEMENT

English Summary : Healthy and filling breakfast dish.