മൂന്ന് ചേരുവകൾ മാത്രം, കുട്ടികൾക്കു വരെ 5 മിനിറ്റു കൊണ്ടു തയാറാക്കാം. ചേരുവകൾ എല്ലാം ചേർത്ത് യോജിപ്പിച്ചെടുത്ത് ഫ്രിജിൽ വച്ച് തണുപ്പിച്ചാൽ ഓറിയോ ചോക്കോ ബാർ റെഡി. ചേരുവകൾ ഓറിയോ ബിസ്‌കറ്റ് - 5- 6 പായ്ക്കറ്റ് പാൽ - 1/2 ലിറ്റർ മിൽക്ക് മെയ്‌ഡ്‌ - 4 ടേബിൾ സ്‌പൂൺ (പകരം പഞ്ചസാര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്ന് ചേരുവകൾ മാത്രം, കുട്ടികൾക്കു വരെ 5 മിനിറ്റു കൊണ്ടു തയാറാക്കാം. ചേരുവകൾ എല്ലാം ചേർത്ത് യോജിപ്പിച്ചെടുത്ത് ഫ്രിജിൽ വച്ച് തണുപ്പിച്ചാൽ ഓറിയോ ചോക്കോ ബാർ റെഡി.

ചേരുവകൾ 

  • ഓറിയോ ബിസ്‌കറ്റ്  - 5- 6 പായ്ക്കറ്റ് 
  • പാൽ - 1/2 ലിറ്റർ 
  • മിൽക്ക് മെയ്‌ഡ്‌ - 4 ടേബിൾ സ്‌പൂൺ (പകരം പഞ്ചസാര ഉപയോഗിക്കാം) 
ADVERTISEMENT

തയാറാക്കുന്ന വിധം 

ആദ്യം ബിസ്‌ക്കറ്റ് ചെറുതായി ഒന്ന് പൊടിച്ചെടുക്കുക. അതിനു ശേഷം ഒരു ബൗളിൽ അര ലിറ്റർ പാൽ എടുക്കുക. ഇതിലേക്ക് 4 ടേബിൾ സ്‌പൂൺ മിൽക്ക് മെയ്‌ഡ്‌ (കണ്ടെൻസ്‌ഡ് മിൽക്ക് ) ചേർത്ത് നന്നായി ഇളക്കുക. മിൽക്ക് മെയ്‌ഡ്‌ ഇല്ലെങ്കിൽ രണ്ട് ടേബിൾ സ്‌പൂൺ പഞ്ചസാര ചേർത്താൽ മതി. ഇനി ബിസ്‌ക്കറ്റിന്റെ ഓരോ പായ്ക്കറ്റിന്റെയും ഒരു വശം പൊട്ടിച്ച് അതിലേക്ക് ഈ പാൽ ഒഴിച്ചു കൊടുക്കുക. അതിനു ശേഷം ഒരു സ്റ്റിക്ക് ഈ പായ്‌ക്കറ്റിലേക്ക് ഇറക്കി വയ്ക്കുക. എല്ലാ പായ്‌ക്കറ്റിലും ഇങ്ങനെ ചെയ്‌ത്‌ ഒരു കുഴിവുള്ള പാത്രത്തിൽ  ഇറക്കി വച്ച്  നേരെ ഫ്രീസറിൽ വയ്ക്കുക. ഒരു ദിവസം മുഴുവൻ ഫ്രിജിൽ വയ്ക്കുക. അതിനുശേഷം പായ്ക്കറ്റ് പൊട്ടിച്ചു കളയുക. ചോക്കോ ബാർ റെഡി.

ADVERTISEMENT

English Summary : Delicious, Easy Oreo Choco bar.