നല്ലൊരു എരി പൊരി ചിക്കൻ ഫ്രൈ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ചിക്കൻ ചെറിയ കഷ്ണങ്ങൾ – 250 ഗ്രാം നാരങ്ങാ നീര് – 1 എണ്ണം ഉപ്പ് – പാകത്തിന് കുരുമുളകുപൊടി – 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ ജീരകപ്പൊടി – 1/2 ടീസ്പൂൺ ഗരം മസാല – 1/2 ടീസ്പൂൺ കശ്മീരി മുളകുപൊടി: 1 ടീസ്പൂൺ തക്കാളി സോസ്:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ലൊരു എരി പൊരി ചിക്കൻ ഫ്രൈ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ

  • ചിക്കൻ ചെറിയ കഷ്ണങ്ങൾ – 250 ഗ്രാം
  • നാരങ്ങാ നീര് –  1 എണ്ണം
  • ഉപ്പ് – പാകത്തിന്
  • കുരുമുളകുപൊടി – 1/4 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • ജീരകപ്പൊടി – 1/2 ടീസ്പൂൺ
  • ഗരം മസാല – 1/2 ടീസ്പൂൺ
  • കശ്മീരി മുളകുപൊടി: 1 ടീസ്പൂൺ
  • തക്കാളി സോസ്: 20 മില്ലി
  • സൂര്യകാന്തി എണ്ണ: 100 മില്ലി
  • മല്ലിയില : 20 ഗ്രാം
  • അലങ്കാരത്തിന് വറുത്ത ഉള്ളി

ADVERTISEMENT

തയാറാക്കുന്ന വിധം വിഡിയോ കാണാം

1. ചെറുനാരങ്ങാനീര്, ഉപ്പ്, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി, ഗരം മസാല, കാശ്മീരി മുളകുപൊടി, ടുമാറ്റോ കെച്ചപ്പ് എന്നിവ ഉപയോഗിച്ച് ചിക്കൻ മാരിനേറ്റ് ചെയ്യുക.

ADVERTISEMENT

2. കുറഞ്ഞത് 30 മിനിറ്റു വയ്ക്കണം.

3) ഒരു നോൺസ്റ്റിക് പാനിൽ സൺഫ്ലവർ ഓയിൽ ചൂടാക്കി ചിക്കൻ ഇടത്തരം ചൂടിൽ 8 മിനിറ്റു വരെ ഫ്രൈ ചെയ്യുക.

ഷെഫ് അരുൺ വിജയൻ

4) ചിക്കൻ ഫ്രൈ ചെയ്ത ശേഷം മല്ലിയില ചേർത്ത് ഇളക്കുക. വറുത്ത ഉള്ളി കൊണ്ട് അലങ്കരിക്കുക.

English Summary : Chatpata Chicken fry recipe by Chef Arun Vijayan.