നാവിൽ വെള്ളം നിറയ്ക്കുന്നൊരു സ്പൈസി ജ്യൂസ്, ഏതു സമയത്തും നമ്മുടെ വീട്ടുമുറ്റത്തു ലഭ്യമായ മാവിന്റെ ഇലയാണ് ഇതിലെ താരം. ചേരുവകൾ മാവില – 3 അല്ലെങ്കിൽ 4 നാരങ്ങ – 1 കാന്താരി മുളക് – എരിവിന് അനുസരിച്ച് ഉപ്പ് – ആവശ്യത്തിന് ഷുഗർ സിറപ്പ് – ആവശ്യത്തിന് ഐസ് ക്യൂബ്സ് സോഡ തയാറാക്കുന്ന വിധം കഴുകി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാവിൽ വെള്ളം നിറയ്ക്കുന്നൊരു സ്പൈസി ജ്യൂസ്, ഏതു സമയത്തും നമ്മുടെ വീട്ടുമുറ്റത്തു ലഭ്യമായ മാവിന്റെ ഇലയാണ് ഇതിലെ താരം.

ചേരുവകൾ

  • മാവില – 3 അല്ലെങ്കിൽ 4
  • നാരങ്ങ – 1
  • കാന്താരി മുളക് – എരിവിന് അനുസരിച്ച്
  • ഉപ്പ് – ആവശ്യത്തിന്
  • ഷുഗർ സിറപ്പ് – ആവശ്യത്തിന്
  • ഐസ് ക്യൂബ്സ്
  • സോഡ
ADVERTISEMENT

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ മാവിലകൾ മുറിച്ച് എടുക്കാം, രണ്ടായി മുറിച്ച നാരങ്ങ, കാന്താരി മുളക്, ഐസ്ക്യൂബ്സ്, ഉപ്പ്, ഷുഗർ സിറപ്പ് എന്നി ചേർത്തു മിക്സിയുടെ ജാറിൽ അടിച്ച് അരിച്ച ശേഷം സോഡ ചേർത്തു വിളമ്പാം.

ADVERTISEMENT

English Summary : Try out this amazing mango leaves drink which you can make any time of the year.