ഹെൽത്തി രുചിക്കൂട്ടിൽ ഡയറ്റിൽ ഉൾപ്പെടുത്താൻ സൂപ്പർ സാലഡ്. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ചേരുവകൾ ഗ്രീൻ ആപ്പിൾ – 1 കാരറ്റ് – 1 കാബേജ് – 100 ഗ്രാം കുക്കുമ്പർ – 1 ഉപ്പ് – ആവശ്യത്തിന് തേൻ – 2 ടേബിൾ സ്പൂൺ നാരങ്ങാ നീര് : 1 ഒലിവ് ഓയിൽ – 20 മില്ലിലിറ്റർ തയാറാക്കുന്ന വിധം ∙ പച്ചക്കറികൾ കനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹെൽത്തി രുചിക്കൂട്ടിൽ ഡയറ്റിൽ ഉൾപ്പെടുത്താൻ സൂപ്പർ സാലഡ്. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ചേരുവകൾ

  • ഗ്രീൻ ആപ്പിൾ – 1
  • കാരറ്റ് – 1
  • കാബേജ് – 100 ഗ്രാം
  • കുക്കുമ്പർ – 1
  • ഉപ്പ് – ആവശ്യത്തിന്
  • തേൻ – 2 ടേബിൾ സ്പൂൺ
  • നാരങ്ങാ നീര് : 1
  • ഒലിവ് ഓയിൽ – 20 മില്ലിലിറ്റർ
ADVERTISEMENT

തയാറാക്കുന്ന വിധം

∙ പച്ചക്കറികൾ കനം കുറച്ച് അരിഞ്ഞെടുക്കുക.
∙ഒരു പാത്രത്തിൽ എല്ലാ പച്ചക്കറികളും ചേർത്തു യോജിപ്പിക്കുക.
∙ നാരങ്ങാനീരും ഒലിവ് ഓയിലും തേനും ഉപ്പും ചേർത്തു സാലഡ് ഡ്രസിങ് തയാറാക്കാം.
∙ ഈ മിശ്രിതം തയാറാക്കിയ പച്ചക്കറികളിലേക്കു ചേർത്തു യോജിപ്പിച്ച് എടുക്കാം.

ADVERTISEMENT

Content Summary : Green apple cucumber salad recipe by Chef Arun Vijayan.