കൊല്ലം റാവിസ് അഷ്ടമുടിയിൽ 'രുചിമഴ'യുടെ നിറചാതുരി വീണ്ടും. വിശുദ്ധ റമദാനും മധ്യവേനലവധിയും കുടുംബത്തോടൊപ്പം ആസ്വദിക്കാൻ കൊല്ലം റാവിസ് അഷ്ടമുടിയിൽ 'ഗസൽ രാവ്' ഒരുങ്ങുന്നു. 18, 19 തിയതികളിലാണ് 'രുചിമഴ'യുടെ വർണപ്പൊലിമ റാവിസ് അഷ്ടമുടിയിൽ പീലി വിടർത്തുന്നത്. മലബാറിന്റെ സായംസന്ധ്യകളെ നാദതരളിതമാക്കുന്ന ഗസൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം റാവിസ് അഷ്ടമുടിയിൽ 'രുചിമഴ'യുടെ നിറചാതുരി വീണ്ടും. വിശുദ്ധ റമദാനും മധ്യവേനലവധിയും കുടുംബത്തോടൊപ്പം ആസ്വദിക്കാൻ കൊല്ലം റാവിസ് അഷ്ടമുടിയിൽ 'ഗസൽ രാവ്' ഒരുങ്ങുന്നു. 18, 19 തിയതികളിലാണ് 'രുചിമഴ'യുടെ വർണപ്പൊലിമ റാവിസ് അഷ്ടമുടിയിൽ പീലി വിടർത്തുന്നത്. 

മലബാറിന്റെ സായംസന്ധ്യകളെ നാദതരളിതമാക്കുന്ന ഗസൽ സംഗീതത്തിനൊപ്പം രുചികരമായ അനവധി ഭക്ഷണ വിഭവങ്ങളുടെ സമന്വയവുമുണ്ടാകും. വിവിധയിനം ബിരിയാണി, വൈവിധ്യമാർന്ന കബാബ് എന്നിവയാണ് മുഖ്യ ആകർഷണം. ചക്കബിരിയാണി, ചേന കബാബ്, ട്യൂണ കട്​ലറ്റ് ...എന്നിങ്ങനെ രുചികരമായ വിഭവങ്ങളുടെ രുചിമഴയാണ് കാത്തിരിക്കുന്നത്.