ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഇതു ഞാവൽപഴക്കാലം. കാലടി ക്യാംപസിൽ 25 ഞാവൽ മരങ്ങളുണ്ട്. ഇവയിലെല്ലാം നിറയെ ഞാവൽ പഴങ്ങളും. വിദ്യാർഥികൾ ഒഴിവു സമയങ്ങളിൽ ഇപ്പോൾ ഞാവൽ മരങ്ങളുടെ ചോട്ടിലാണ്. വലിയ മരങ്ങളായതിനാൽ പഴങ്ങൾ മരത്തിൽ നിന്നു പറിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. ചിലർ നീളമുള്ള തോട്ടി സംഘടിപ്പിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഇതു ഞാവൽപഴക്കാലം. കാലടി ക്യാംപസിൽ 25 ഞാവൽ മരങ്ങളുണ്ട്. ഇവയിലെല്ലാം നിറയെ ഞാവൽ പഴങ്ങളും. വിദ്യാർഥികൾ ഒഴിവു സമയങ്ങളിൽ ഇപ്പോൾ ഞാവൽ മരങ്ങളുടെ ചോട്ടിലാണ്. വലിയ മരങ്ങളായതിനാൽ പഴങ്ങൾ മരത്തിൽ നിന്നു പറിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. ചിലർ നീളമുള്ള തോട്ടി സംഘടിപ്പിച്ചു പഴങ്ങൾ വീഴ്ത്തും. മരം കയറാൻ മിടുക്കുള്ളവർ കയറി പറിക്കും. പഴങ്ങൾ‍ താഴെ വീഴാതെ ശേഖരിക്കാൻ താഴെ തുണിയും നീട്ടിപിടിച്ചു മറ്റു വിദ്യാർഥികൾ നിൽക്കും.

മരങ്ങളുടെ ചോട്ടിൽ ധാരാളം പഴങ്ങൾ വീണു കിടക്കുന്നുണ്ട്. മുകളിൽ നിന്നു പഴങ്ങൾ പറിച്ചെടുക്കാൻ പറ്റാത്തവർ താഴെ നിന്നു പെറുക്കിയെടുക്കുന്നു. ഞാവൽ പഴത്തിന്റെ അൽപം ചവർപ്പുള്ള മധുരം വിദ്യാർഥികൾ ആഘോഷമാക്കുകയാണ്. പഴങ്ങൾ കഴിക്കാൻ‍ ധാരാളം പക്ഷികളുമെത്തുന്നു.