ഓരോ നാടിന്റെയും രുചിയുടെ പെരുമ ലോകം മുഴുവൻ അറിയിക്കാൻ ഇതാ ഒരു സുവർണ്ണാവസരം.നിങ്ങൾ ഇതുവരെ കഴിച്ചതിൽ ഏറ്റവും സ്വാദേറിയ ഭക്ഷണം എവിടെനിന്നാണ്? ആ വിഭവം തേടി ഇപ്പോഴും അവിടെപ്പോകാറുണ്ടോ? ഭക്ഷണപ്രേമികൾക്ക് ആ സ്ഥലം പറഞ്ഞുകൊടുക്കാനൊരു അവസരം. 

നാവിൽ തങ്ങിനിൽക്കുന്ന മികച്ച രുചികൾ വിളമ്പുന്ന റസ്റ്ററന്റുകൾ വായനക്കാർക്കു നിർദേശിക്കാം, Click here അതിൽ നിന്നു മനോരമ ഒാൺലൈൻ വിദഗ്ധ സമിതി തിരഞ്ഞെടുക്കുന്ന റസ്റ്ററന്റുകൾക്ക് പുരസ്കാരം! 

English Summary: Best Restaurant Awards, Food Awards 2020, Nominate Best Restaurants in Kerala, Nominate Now