കാപ്പി പ്രിയർക്കെല്ലാം ഇപ്പോൾ ഒരേ ഒരു ചിന്തമാത്രം എങ്ങനെയും ഡാൽഗോനാ കോഫി തയാറാക്കണം. ഇളം തവിട്ടു നിറത്തിൽ മേഘകഷണം എടുത്ത് തണുപ്പിച്ച പാലിനു മുകളിൽ നിറച്ച ലുക്കുള്ള കോഫി. സിനിമാ താരം നവ്യാ നായരും തയാറാക്കി ഡാൽഗോനാ ഒരെണ്ണമല്ല ഏഴ് ഗ്ലാസ്!... അങ്ങനെ ഞാനും ഉണ്ടാക്കി ഡാൽഗോനാ കോഫി, കടുത്ത കാപ്പി പ്രിയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാപ്പി പ്രിയർക്കെല്ലാം ഇപ്പോൾ ഒരേ ഒരു ചിന്തമാത്രം എങ്ങനെയും ഡാൽഗോനാ കോഫി തയാറാക്കണം. ഇളം തവിട്ടു നിറത്തിൽ മേഘകഷണം എടുത്ത് തണുപ്പിച്ച പാലിനു മുകളിൽ നിറച്ച ലുക്കുള്ള കോഫി. സിനിമാ താരം നവ്യാ നായരും തയാറാക്കി ഡാൽഗോനാ ഒരെണ്ണമല്ല ഏഴ് ഗ്ലാസ്!...

അങ്ങനെ ഞാനും ഉണ്ടാക്കി ഡാൽഗോനാ കോഫി, കടുത്ത കാപ്പി പ്രിയർ ഇത് പഞ്ചസാര ചേർക്കാതെ തയാറാക്കി കുടിക്കണം. അല്ലാത്തവർക്ക് പാലിൽ പഞ്ചസാര ചേർത്തും കുടിക്കാം.

ADVERTISEMENT

ചേരുവകൾ

  • ഇൻസ്റ്റൻറ് കോഫി പൗഡർ - 2 വലിയസ്പൂൺ
  • പഞ്ചസാര - 2 വലിയസ്പൂൺ
  • ചൂടുവെള്ളം -  2 വലിയസ്പൂൺ
  • തണുത്ത പാൽ - ഒരു കപ്പ്
  • ഐസ്ക്യൂബ്സ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ADVERTISEMENT

കോഫിപൗഡറും പഞ്ചസാരയും ചൂടുവെള്ളവും ഒരു പാത്രത്തിലെടുത്ത് എഗ്ഗ് ബീറ്റർ കൊണ്ടു നന്നായി പതപ്പിച്ചെടുക്കുക. 5 മിനിറ്റ് എങ്കിലും ബീറ്റ് ചെയ്യണം.

ചൂട് പാലിന്റെയോ തണുത്ത പാലിന്റെയോ മുകളിലൊഴിച്ച ശേഷം മെല്ലെ ഇളക്കി കുടിക്കാം.

ADVERTISEMENT

English Summary : Dalgona Coffee by Navya Nair