ദുൽഖർ സൽമാൻ തന്റെ പ്രിയപ്പെട്ട അബ്ബയുടെ (കൊച്ചാപ്പ) ഫുഡ് വ്ളോഗ് പരിചയപ്പെടുത്തുകയാണ്. ലോക്ഡൗൺ സമയത്ത് സന്തോഷത്തോടെ പെട്ടെന്ന് കാണാവുന്ന വിഡിയോയാണിതെന്നു ദുൽഖർ പറയുന്നു. ഇബ്രൂസ് ഡയറി എന്ന ഫുഡ് വ്ളോഗ് മമ്മൂട്ടിയുടെ അനിയൻ ഇബ്രാഹിം കുട്ടിയുടെതാണ്. അബ്ബയുടെ പുതി വിഡിയോ ഷെയർ ചെയ്യാനൊന്നും തന്നോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുൽഖർ സൽമാൻ തന്റെ പ്രിയപ്പെട്ട അബ്ബയുടെ (കൊച്ചാപ്പ) ഫുഡ് വ്ളോഗ് പരിചയപ്പെടുത്തുകയാണ്. ലോക്ഡൗൺ സമയത്ത് സന്തോഷത്തോടെ പെട്ടെന്ന് കാണാവുന്ന വിഡിയോയാണിതെന്നു ദുൽഖർ പറയുന്നു. ഇബ്രൂസ് ഡയറി എന്ന ഫുഡ് വ്ളോഗ് മമ്മൂട്ടിയുടെ അനിയൻ ഇബ്രാഹിം കുട്ടിയുടെതാണ്.  അബ്ബയുടെ പുതിയ വിഡിയോ ഷെയർ ചെയ്യാനൊന്നും തന്നോട് ആവശ്യപ്പെട്ടില്ലെന്നും ഇഷ്ടം കൊണ്ട് ഷെയർ ചെയ്യുന്നതായും ദുൽഖർ സമൂഹമാധ്യമത്തിൽ കുറിച്ചു.

ADVERTISEMENT

നാടൻ ചെമ്മീൻ പൊരിച്ചതാണ് ഇബ്രാഹിം തയാറാക്കുന്നത്. വൃത്തിയാക്കിയ ചെമ്മീനിൽ നാരങ്ങാനീര് പുരട്ടി എടുക്കണം. ഉള്ളി, പച്ചമുളക്, കറിവേപ്പില, വറ്റൽ മുളക് എന്നിവ ചതച്ച് എടുക്കണം. മൺചട്ടിയിൽ തയാറാക്കി വച്ചിരിക്കുന്ന ചെമ്മീനും ഉള്ളി ചതച്ച കൂട്ടും ചേർത്ത് അൽപം വെള്ളവും കുടംപുളിയും ചേർത്ത് വേവിക്കാൻ വയ്ക്കാം. ആവശ്യത്തിന് ഉപ്പ് ചേർത്ത് മൂടിവച്ച് വേവിക്കാം. വെള്ളം വറ്റിച്ച് തീ ഓഫാക്കാം. മറ്റൊരു ചീനചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് പൊരിച്ച് എടുക്കാം.

ADVERTISEMENT

മൺചട്ടിയിലാണ് രുചികരമായ നാടൻ ഫ്രൈ തയാറാക്കുന്നത്. ചെമ്മീൻ പൊരിച്ച ചട്ടിയിൽ ചോറിട്ട് പുരട്ടി എടുത്തതും കൂട്ടികഴിക്കാനും സൂപ്പർ..

English Summary: Dulquer Salmaan Share Food Vlogg Ibroos Diary