വീട്ടിലിരിക്കുന്ന സമയത്ത് നേരം പോക്കിന് ഭാര്യയുമൊത്ത് ബക്കറ്റ് ചിക്കൻ തയാറാക്കുകയാണ് കോട്ടയം സ്വദേശി അലക്സ് വി. വർഗീസ്. കൂട്ടം കൂടി ബക്കറ്റ് ചിക്കൻ തയാറാക്കുന്നത് പൊലീസ് ഓടിച്ചിട്ടു പിടിക്കും. ലോക്ഡൗൺ സമയത്ത് വീട്ടിലിരുന്ന് ബക്കറ്റ് ചിക്കൻ തയാറാക്കി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ നിരവധിപേരാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിലിരിക്കുന്ന സമയത്ത് നേരം പോക്കിന് ഭാര്യയുമൊത്ത് ബക്കറ്റ് ചിക്കൻ തയാറാക്കുകയാണ് കോട്ടയം സ്വദേശി അലക്സ് വി. വർഗീസ്. കൂട്ടം കൂടി ബക്കറ്റ് ചിക്കൻ തയാറാക്കുന്നത് പൊലീസ് ഓടിച്ചിട്ടു പിടിക്കും. ലോക്ഡൗൺ സമയത്ത് വീട്ടിലിരുന്ന് ബക്കറ്റ് ചിക്കൻ തയാറാക്കി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ നിരവധിപേരാണ് കണ്ടത്.

സിംപിൾ ബക്കറ്റ് ചിക്കൻ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം

ADVERTISEMENT

മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാല, ഉണക്കമുളക് പൊടിച്ചത്, കുരുമുളക് പൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് നാരങ്ങാനീരും വെളിച്ചെണ്ണയും ഒഴിച്ച് മസാല തയാറാക്കാം. 

വൃത്തിയാക്കിയ ചിക്കൻ വരഞ്ഞ് മസാലപുരട്ടി കുറച്ച് നേരം വയ്ക്കുക.

ADVERTISEMENT

മുറ്റത്ത് കുത്തിനാട്ടിയ കാപ്പികമ്പിന് ചുറ്റും വാഴയില നിരത്തി വച്ച ശേഷം ചിക്കൻ ഈ കമ്പിൽ കോർത്ത് നിർത്താം. കാലുകൾ കമ്പിനോട് ചേർത്ത് കെട്ടിവയ്ക്കാം. പഴയ ഒരു ബക്കറ്റ് ഉപയോഗിച്ച് ഇത് മൂടാം. ഇതിനു മുകളിൽ ഭാരമുള്ള ഒരു കല്ല് എടുത്തു വയ്ക്കാം. ചുറ്റിനും വിറകും കച്ചിയും കൂട്ടി നന്നായി തീപിടിപ്പിക്കുക. പതിനഞ്ച് മിനിറ്റ് തീ കത്തിച്ചു കൊടുക്കാം, ശേഷം അഞ്ച് മിനിറ്റും കൂടി വച്ചതിനു ശേഷം പുറത്തെടുക്കാം. രുചികരമായ ബക്കറ്റ് ചിക്കൻ റെഡി.

ADVERTISEMENT

English Summary:  Bucket Chicken , Homemade Recipe