മലയാളികളുടെ പ്രിയതാരം പൊന്നമ്മ ബാബു, പാചകത്തിലും മിന്നുന്ന താരമാണ്. രുചിയൂറുന്ന നാടൻ ഭക്ഷണങ്ങൾ പൊന്നമ്മാസ് കലവറയിലൂടെ കൊച്ചിയി ലഭമാണ്. വാഴയിലയിൽ പൊതിഞ്ഞ നാടൻ ഭക്ഷണശാലയ്ക്ക് വിഡിയോയിലൂടെ നടൻ മോഹൻലാൽ, ജയസൂര്യ, അനുശ്രീ, സലിം കുമാർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. എട്ടാം തിയതിമുതൽ പ്രവർത്തനം ആരംഭിക്കുന്ന ഈ നാടൻ ഭക്ഷണശാല സ്വിഗ്ഗിയും സൊമാറ്റൊയുമായി ചേർന്നാണ് ഈ ലോക്ഡൗൺ കാലത്ത് ഭക്ഷണവിതരണം നടത്തുന്നത്.

പൊന്നമ്മ ചേച്ചിയുടെ പുതിയ സംരഭത്തിന് ആശംസമാത്രമല്ല ആദ്യത്തെ ഓർഡറുമായി വരുമെന്നും ജയസൂര്യ പറഞ്ഞു.

English Summary: Online Food, Ponnamma Babu