നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ കുറിച്ച് വലിയ ചോദ്യങ്ങള്‍ കൂടിയാണ് കോവിഡ് മഹാമാരി അവശേഷിപ്പിക്കുന്നത്. വാക്‌സീന്‍ കണ്ടെത്തുന്നതോടെ ചിലപ്പോള്‍ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമായേക്കാം. അപ്പോഴും മനുഷ്യരുടെ ആശങ്കകള്‍ അവസാനിക്കുന്നില്ല. കൊറോണ പോലെ മാരകമായ വൈറസുകള്‍ വേറെയും പിന്നാലെയെത്താം.

നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ കുറിച്ച് വലിയ ചോദ്യങ്ങള്‍ കൂടിയാണ് കോവിഡ് മഹാമാരി അവശേഷിപ്പിക്കുന്നത്. വാക്‌സീന്‍ കണ്ടെത്തുന്നതോടെ ചിലപ്പോള്‍ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമായേക്കാം. അപ്പോഴും മനുഷ്യരുടെ ആശങ്കകള്‍ അവസാനിക്കുന്നില്ല. കൊറോണ പോലെ മാരകമായ വൈറസുകള്‍ വേറെയും പിന്നാലെയെത്താം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ കുറിച്ച് വലിയ ചോദ്യങ്ങള്‍ കൂടിയാണ് കോവിഡ് മഹാമാരി അവശേഷിപ്പിക്കുന്നത്. വാക്‌സീന്‍ കണ്ടെത്തുന്നതോടെ ചിലപ്പോള്‍ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമായേക്കാം. അപ്പോഴും മനുഷ്യരുടെ ആശങ്കകള്‍ അവസാനിക്കുന്നില്ല. കൊറോണ പോലെ മാരകമായ വൈറസുകള്‍ വേറെയും പിന്നാലെയെത്താം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ കുറിച്ച് വലിയ ചോദ്യങ്ങള്‍ കൂടിയാണ് കോവിഡ് മഹാമാരി അവശേഷിപ്പിക്കുന്നത്. വാക്‌സീന്‍ കണ്ടെത്തുന്നതോടെ ചിലപ്പോള്‍ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമായേക്കാം. അപ്പോഴും മനുഷ്യരുടെ ആശങ്കകള്‍ അവസാനിക്കുന്നില്ല. കൊറോണ പോലെ മാരകമായ വൈറസുകള്‍ വേറെയും പിന്നാലെയെത്താം. അവിടെയെല്ലാം വാക്‌സീന്‍ എന്ന ഒറ്റ പരിഹാര മാര്‍ഗ്ഗത്തേക്കുറിച്ച് മാത്രം നാം ചിന്തിച്ചാല്‍ പോരാ. അനിശ്ചിതത്വം നിറഞ്ഞ ഈ കാലഘത്തട്ടിൽ രോഗപ്രതിരോധശേഷി വർധിപ്പിക്കുവാനും ആരോഗ്യം പരിപാലിക്കുന്നതിനും  പുതുവഴികൾ തേടണം. 

ഇവിടെയാണ് നാം ചില പാരമ്പര്യ നന്മകളെ തിരികെ കൊണ്ടു വരേണ്ടത്. രോഗങ്ങളെ ചെറുക്കാനും ശരീരത്തിന്റെ പ്രതിരോധശക്തി ബലപ്പെടുത്താനുമുള്ള ഒരു ദിവ്യൗഷധം നമ്മുടെ പറമ്പിലും തോടിയിലുമൊക്കെ മുന്‍പുണ്ടായിരുന്നു.  'മഞ്ഞള്‍' എന്ന ഈ പ്രകൃതിദത്ത ഔഷധം നമ്മുടെ അമ്മമാരും അമ്മൂമ്മമാരും കറികളുടെയും നിത്യവുമുള്ള ആഹാരത്തിന്റെയും ഭാഗമാക്കി. ശരീരത്തെ ബാധിക്കുന്ന അണുബാധകളെ തടയാനുള്ള ശേഷി മഞ്ഞളിനുണ്ടെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുള്ളതാണ്. വൈറസുകളെയും ബാക്ടീരിയകളെയും പോലുള്ള രോഗാണുക്കളെ ചെറുക്കാനുള്ള ശരീരത്തിന്റെ ശേഷി ഇത് വര്‍ദ്ധിപ്പിക്കുന്നു. ആന്റി ബാക്ടീരിയല്‍, ആന്റി-വൈറല്‍, ആന്റി-ഫംഗല്‍ ഗുണങ്ങളുള്ള മഞ്ഞള്‍ തന്നെയാണ് വൈറസുകള്‍ ഉയര്‍ത്തുന്ന ഭീഷണിക്കുള്ള മനുഷ്യരാശിയുടെ മറുപടി. 

ADVERTISEMENT

മഞ്ഞളിന്റെ ഔഷധഗുണങ്ങള്‍ കൊണ്ട് വൈറസുകള്‍ക്കെതിരെ മനുഷ്യന് പ്രതിരോധ കവചമൊരുക്കാന്‍ കിച്ചണ്‍ ട്രഷേര്‍സ് അവതരിപ്പിക്കുകയാണ് 'ഗോൾഡൻ ടർമറിക് ഹെൽത്ത് ഡ്രിങ്ക് മിക്സ്.' മഞ്ഞളിന്റെ യഥാർത്ഥ സത്തായ കുർകുമിനും ത്രികടുവും (കുരുമുളക്, തിപ്പലി, ഇഞ്ചി) അടങ്ങിയിട്ടുള്ള രുചികരമായ ഈ ഹെൽത്ത് ഡ്രിങ്ക് രുചി, ഗുണമേളങ്ങളുടെ മിശ്രിതമാണ്. 

മഞ്ഞളിന്റെ രഹസ്യം കുര്‍ക്കുമിന്‍ 
മഞ്ഞളിന്റെ ഔഷധ ശക്തിക്ക് അടിസ്ഥാനം ഇതിൽ അടങ്ങിയിരിക്കുന്ന 'കുർക്കുമിൻ' എന്ന ഘടകമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കുർക്കുമിൻ കൂടാതെ, ബീറ്റാ കരോട്ടിൻ, വൈറ്റമിൻ സി, കാൽസ്യം, ഫ്‌ളവനോയിഡുകൾ, ഫൈബർ, അയൺ, നിയാസിൻ, പൊട്ടാസ്യം, സിങ്ക് ഇങ്ങനെ ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങളും മഞ്ഞളിൽ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ നീര്‍ക്കെട്ടിനെ തടയുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ള ഘടകമാണ് കുര്‍ക്കുമിന്‍. മുറിവുകള്‍ പഴുക്കാതെ സൂക്ഷിക്കുന്ന  ആന്റിസെപ്റ്റിക് കൂടിയാണിത്. 

ADVERTISEMENT

എന്നാൽ കുർകുമിന്റെ യഥാർത്ഥ ഗുണങ്ങൾ നമ്മുടെ ശരീരത്തിന് ലഭിക്കണമെങ്കിൽ ദിവസേന ഭക്ഷണത്തിലൂടെയുള്ള മഞ്ഞള്‍ ഉപഭോഗം മതിയാകില്ല. അതിനേക്കാല്‍ കൂടിയ തോതില്‍  മഞ്ഞൾ നമ്മുടെ ശരീരത്തിൽ എത്തേണ്ടതായിട്ടുണ്ട്. 50 കിലോഗ്രാം മഞ്ഞളിൽ നിന്നും 1 കിലോഗ്രാം കുർകുമിൻ മാത്രമേ വേർതിരിച്ചെടുക്കുവാൻ സാധിക്കുകയുള്ളൂ. അതേ സമയം ഗോൾഡൻ ടർമറിക് ഹെൽത്ത് ഡ്രിങ്ക് മിക്‌സ് ആകട്ടെ ആവശ്യമായ അളവിലുള്ള കുർകുമിന്റെ സാന്നിധ്യം ഉറപ്പു വരുത്തി ഓരോ ഗ്ലാസിലും നമുക്കാവശ്യമുള്ള സര്‍വ ഗുണങ്ങളും നൽകുന്നു. ഒരേ അളവിലുള്ള മഞ്ഞളിനെക്കാൾ 50 മടങ്ങ് ശക്തിയേറിയ ബയോ ആക്ടിവിസ് അടങ്ങിയതാണ് ഗോള്‍ഡന്‍ ടര്‍മറിക് മില്‍ക്ക്.  

മഞ്ഞളും ഗോൾഡൻ ടർമറിക്കും തമ്മിലുള്ള വ്യത്യാസം 
ഗുണസമ്പുഷ്ടമായ കുർകുമിന്റെ ഉയര്‍ന്ന സാന്നിധ്യമാണ് കിച്ചൻ ട്രെഷേർസ് ഗോൾഡൻ ടർമറിക് മിൽക്കിനെ രോഗപ്രതിരോധശേഷിയിൽ ഫലപ്രദമാക്കുന്നത്. കുർകുമിനും ത്രികടുവും സംയോജിക്കുമ്പോൾ ഇതിന്റെ ഗുണം ഇരട്ടിക്കുന്നു. മഞ്ഞൾ, കുരുമുളക്, ഇഞ്ചി എന്നിവ വളരെയേറ ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമാണ്. ഇവയൊന്നിച്ചു ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ നമ്മുടെ പരമ്പരാഗത ആഹാര രീതിയുടെ ഔഷധ ഗുണങ്ങൾ പ്രയോജനപ്പെടുത്താന്‍ സാധിക്കും.  കുർകുമിന്റെ ഗുണങ്ങൾ ശരീരത്തിലേക്ക് കൂടുതൽ അളവിൽ വലിച്ചെടുത്തു രോഗപ്രതിരോധശേഷി ഉള്ളിൽ നിന്നും വർധിപ്പിക്കുവാൻ ഹെൽത്ത് ഡ്രിങ്ക് മിക്സ്  സഹായിക്കുന്നു.  മഞ്ഞളിന്റെ അരുചി ഒട്ടും തന്നെ ഇല്ലാത്തതിനാൽ കുട്ടികൾ അടക്കം എല്ലാവർക്കും ഒരേപോലെ ആസ്വദിക്കാന്‍ പറ്റുന്നു. 

ADVERTISEMENT

ദിവസേന രാവിലെയും വൈകിട്ടും ഒരു ഗ്ലാസ് വീതം ഗോൾഡൻ ടർമറിക് ഹെൽത്ത് ഡ്രിങ്ക് മിക്സ് കഴിക്കുന്നത് പകർച്ച വ്യാധികൾ ഭീഷണിയാകുന്ന ഈ കാലത്ത് സുരക്ഷിത ജീവിതത്തിനുള്ള ചെലവ് കുറഞ്ഞ ഉപായമാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാല്‍ അത് വരാതെ നോക്കുന്ന പ്രിവന്റീവ് മെഡിസിന്‍ സാധ്യതകളെ കുറിച്ചാണ് ലോകമെമ്പാടുമുളള ആരോഗ്യ വിദഗ്ധര്‍ ചര്‍ച്ച ചെയ്യുന്നത്. അതിലേക്കുള്ള നമ്മുടെ രാജ്യത്തിന്റെ വിലപ്പെട്ട സംഭാവനയായി മാറുകയാണ്  ഗോൾഡൻ ടർമറിക് ഹെൽത്ത് ഡ്രിങ്ക് മിക്സ്. 

ലോഞ്ച് ഓഫാറായി 250 ഗ്രാം പായ്ക്കിൽ വരുന്ന ഗോൾഡൻ ടർമറിക് മിൽക്ക് ഇപ്പോൾ 199 രൂപയ്ക്കു ലഭിക്കും. എല്ലാ പ്രമുഖ സൂപ്പർമാർക്കറ്റുകളിലും മെഡിക്കൽ സ്റ്റോറുകളിലും ഉൽപന്നം ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ബിഗ് ബാസ്കറ്റ്, ലുലു വെബ്സ്റ്റോർ എന്നീ ഓൺലൈൻ ശൃംഖലകളിലും ലഭ്യമാണ്. സന്ദർശിക്കുക : www.ktgoldenmilk.com

English Summary : Kitchen Treasures launches 'Golden Turmeric Health Drink Mix' to boost immunity