അമൃത്​സറിൽ നിന്നുള്ള ദാമോദർ എന്ന ഐസ്ക്രീം വിൽപനക്കാരന്റെ വിഡിയോ മധുരപ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു, ഇലയിലാണ് ഇദ്ദേഹം ഐസ്ക്രീം വിളമ്പുന്നത്. 20 – 25 കിലോമീറ്ററോളം സൈക്കളിൽ സഞ്ചരിച്ചാണ് ഐസ്ക്രീം വിൽപ്പന. ഫുഡ് വ്ളോഗർ ഗൗരവ് വാസനാണ് വിഡിയോ ചിത്രീകരിച്ച് ടേസ്റ്റ് ഒഫിഷൽ എന്ന ചാനലിലൂടെ കാഴ്ചക്കാരിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമൃത്​സറിൽ നിന്നുള്ള ദാമോദർ എന്ന ഐസ്ക്രീം വിൽപനക്കാരന്റെ വിഡിയോ മധുരപ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു, ഇലയിലാണ് ഇദ്ദേഹം ഐസ്ക്രീം വിളമ്പുന്നത്. 20 – 25 കിലോമീറ്ററോളം സൈക്കളിൽ സഞ്ചരിച്ചാണ്  ഐസ്ക്രീം വിൽപ്പന.

ഫുഡ് വ്ളോഗർ ഗൗരവ് വാസനാണ് വിഡിയോ ചിത്രീകരിച്ച് ടേസ്റ്റ് ഒഫിഷൽ എന്ന ചാനലിലൂടെ കാഴ്ചക്കാരിലേക്ക് എത്തിച്ചത്. അമൃത്​സറിലെ റെയിൽ വേ സ്റ്റേഷനടുത്തു നിന്നാണ് വിഡിയോ എടുത്തിരിക്കുന്നത്. റെബ്ഡി (കൊഴുപ്പ് കൂടിയ പാൽ), പാൽ, പഞ്ചസാര എന്നിവ ചേർത്താണ് ഈ ഐസ്ക്രീം തയാറാക്കിയിരിക്കുന്നത്. 10 രൂപയ്ക്കും ആവശ്യക്കാർക്ക് ഐസ്ക്രീം കൊടുക്കും.  50 ഗ്രാം ഐസ്ക്രീമിന് 20 രൂപയാണ് വില. ഐസ്ക്രീം തൂക്കി നോക്കിയാണ് വിൽപന. അളവ് കുറയുമെന്ന് പേടി വേണ്ട.

ADVERTISEMENT

ചെറിയ ഫ്രിജ് ഒരു മൺകലത്തിൽ ഇറക്കി വച്ചിരിക്കുന്നതിനാൽ വെയിലത്തും ഒട്ടും അലിഞ്ഞുപോകില്ല ഈ ഐസ്ക്രീം.

ADVERTISEMENT

 English Summary : Viral Video Selling Ice Cream on Leaves.