കൊറോണക്കാലത്ത്, ആരെയും കൊതിപ്പിക്കുന്ന റഷ്യൻ വിഭവങ്ങളുടെ ചിത്രങ്ങളുമായി റിമ കല്ലിങ്കലും ആഷിക് അബുവും. ‘ഭക്ഷണത്തെ ഗൗരവമായി കാണുന്ന ഒരു രാജ്യത്തെ നിങ്ങൾ സ്നേഹിക്കണം. ഇതിലെ തമാശ എന്തെന്നാൽ റഷ്യക്കാർക്ക് ചിക്കൻ ഒരു വെജിറ്റേറിയൻ വിഭവമാണ്’ എന്ന കുറിപ്പോടെ റഷ്യയിൽ നിന്നുളള വിവിധ വിഭവങ്ങളുടെ ചിത്രങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണക്കാലത്ത്, ആരെയും കൊതിപ്പിക്കുന്ന റഷ്യൻ വിഭവങ്ങളുടെ ചിത്രങ്ങളുമായി റിമ കല്ലിങ്കലും ആഷിക് അബുവും. ‘ഭക്ഷണത്തെ ഗൗരവമായി കാണുന്ന ഒരു രാജ്യത്തെ നിങ്ങൾ സ്നേഹിക്കണം. ഇതിലെ തമാശ എന്തെന്നാൽ റഷ്യക്കാർക്ക് ചിക്കൻ ഒരു വെജിറ്റേറിയൻ വിഭവമാണ്’ എന്ന കുറിപ്പോടെ  റഷ്യയിൽ നിന്നുളള വിവിധ വിഭവങ്ങളുടെ ചിത്രങ്ങളും റിമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഇത്തരത്തിലുള്ള വെജിറ്റേറിയൻ ആഷിക്കിന് ഇഷ്ടപ്പെടും, നാണയം എന്ന ചിത്രത്തിൽ മമ്മൂട്ടി പറയുന്ന പോലെ ‘ഗുൽഫദി ഗുൽഫൽ ഉണ്ടോ അവിടെ’ എന്നൊക്കെ രസകരമായ കമന്റുകളും ഉണ്ട്. 

യൂറോപ്പ്, റഷ്യ, ഫ്രാൻസ്, ജോർജിയ, അർമേനിയ, ജർമനി തുടങ്ങിയ പല രാജ്യങ്ങളിലും വെജിറ്റേറിയൻ വിഭവങ്ങളിൽ ഫ്ലേവർ ബാലൻസ് ചെയ്യാൻ ചിക്കൻ സ്റ്റോക്കാണ് ഉപയോഗിക്കുന്നത്. പൂർണമായും വെജിറ്റേറിയൻ വിഭവങ്ങൾ ലഭിക്കാൻ വീഗൻ റസ്റ്ററന്റുകൾ മാത്രമാണ് ഉള്ളത്.

ADVERTISEMENT

English Summary : You got to love a country that takes their food seriously.