ആവി പറക്കുന്ന ചൂടൻ ഇഡ്‌ഡലി, വറ്റൽ മുളകും ചെറിയ ഉള്ളിയും ചേർന്ന ചമ്മന്തിയും കായത്തിന്റെ നേരിയ ചുവയുള്ള സാമ്പാറും ചേർത്തു കഴിക്കാൻ എന്തു രസം! നാവിൽ വെള്ളം വരുന്നുണ്ടോ...സാധാരണ ഇഡ്ഡലിക്ക് ചെറിയൊരു മേക്ക് ഓവർ കൊടുത്തു ലോലി പോപ് ലുക്കിലുള്ള ബെംഗളൂരുവിലെ സ്പെഷൽ ഇഡ്ഡലി ചിത്രം ട്വീറ്റ് ചെയ്തത് വ്യവസായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആവി പറക്കുന്ന ചൂടൻ ഇഡ്‌ഡലി, വറ്റൽ മുളകും ചെറിയ ഉള്ളിയും ചേർന്ന ചമ്മന്തിയും കായത്തിന്റെ നേരിയ ചുവയുള്ള സാമ്പാറും ചേർത്തു കഴിക്കാൻ എന്തു രസം! നാവിൽ വെള്ളം വരുന്നുണ്ടോ...സാധാരണ ഇഡ്ഡലിക്ക് ചെറിയൊരു മേക്ക് ഓവർ കൊടുത്തു ലോലി പോപ് ലുക്കിലുള്ള ബെംഗളൂരുവിലെ സ്പെഷൽ ഇഡ്ഡലി ചിത്രം ട്വീറ്റ് ചെയ്തത് വ്യവസായി ആനന്ദ് മഹീന്ദ്രയാണ്. ലോലി പോപ് കഴിക്കുന്നതു പോലെ കഴിക്കാം, രുചി അനുസരിച്ച് ചമ്മന്തിയിലോ സാമ്പാറിലോ മുക്കാം. 

ബെംഗളൂരുവിലെ ഈ സ്പെഷൽ ഇഡ്‌ഡലി ഇഷ്ടപ്പെട്ടോ എന്ന ചോദ്യത്തോടെയായിരുന്നു ട്വീറ്റ്, നിരവധിയാളുകളാണ് പ്രതികരണം അറിയിച്ചത്. ചോക്ലേറ്റിൽ പൊതിഞ്ഞ സമോസ രുചിയേക്കാൾ ഭേദമാണെന്നും കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുമെന്നുമൊക്കെയാണ് അഭിപ്രായങ്ങൾ...

ADVERTISEMENT

ഇഡ്ഡലി തയാറാക്കാൻ ഉപയോഗിക്കാവുന്ന സിലിക്കോൺ മോൾഡുകൾ ബേക്കറി ഷോപ്പുകളിൽ ലഭ്യമാണ്.

English Summary : Anand Mahindra's 'Idli on stick' post starts a debate.