പരിപ്പുവട, സവാള വട, ഉഴുന്നുവട, ഉള്ളിവട എന്ന് കേട്ടു മടുത്തെങ്കിൽ ഒരൽപ്പം വെറൈറ്റി വടയായാലോ...! കാരാവട, മായമില്ല മന്ത്രമില്ല. രുചിയുള്ള നല്ല കാരാവട... തിരോന്തരത്തിന്റെ സ്വന്തം കാരാവട...! തലസ്ഥാന നഗരിയിൽ, പത്മനാഭന്റെ പടിഞ്ഞാറെ നടക്കടുത്തായിട്ട് സ്ഥിതി ചെയ്യുന്ന വെങ്കടേശ ഭവനിലാണ് കാരവട കിട്ടുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിപ്പുവട, സവാള വട, ഉഴുന്നുവട, ഉള്ളിവട എന്ന് കേട്ടു മടുത്തെങ്കിൽ ഒരൽപ്പം വെറൈറ്റി വടയായാലോ...! കാരാവട, മായമില്ല മന്ത്രമില്ല. രുചിയുള്ള നല്ല കാരാവട... തിരോന്തരത്തിന്റെ സ്വന്തം കാരാവട...!

ADVERTISEMENT

തലസ്ഥാന നഗരിയിൽ, പത്മനാഭന്റെ പടിഞ്ഞാറെ നടക്കടുത്തായിട്ട് സ്ഥിതി ചെയ്യുന്ന വെങ്കടേശ ഭവനിലാണ് കാരവട കിട്ടുന്നത്. ബ്രാഹ്മിൻ ഹോട്ടൽസ് രുചി ഇഷ്ട്ടപെടുന്നവരുടെയും ഫിൽറ്റർ കോഫിക്കാരുടെയും എവർഗ്രീൻ സ്പോട്ടാണിത്. റവ കേസരി, വത്സൻ, ഉഴുന്നു വട, ബോണ്ട, പല തരത്തിലുള്ള ബജി വിഭവങ്ങളും ഇവിടെ ലഭ്യമാണ്. 

ADVERTISEMENT

ആവി പറക്കുന്ന കാരാവട ചമ്മന്തിയിൽ മുക്കി കഴിക്കാം, അതിന്റെ ചൂടും എരീം ഒന്ന് തണുപ്പിക്കാൻ ഒരു കേസരി കൂടി കഴിച്ചാൽ  സംഭവം ജോർ.

ADVERTISEMENT

English Summary : A Hotel named Venkadesha Bhavan, near to west gate of Trivandrum Padmanabha Swami Temple serves a variety vada named Karavadai.