നിർത്താൻ പാടുപെടേണ്ടിവരുന്നൊരു ചിരിയും വിരിയിച്ചു മലയാളികളുടെ മനസ്സ് കീഴടക്കിയ രമേഷ് പിഷാരടി ഇനി രുചിയുടെയും ‘അവതാരകൻ’. നടനും സംവിധായകനും അവതാരകനുമൊക്കെയായ പിഷാരടിയുടെ പുതിയ ഉദ്യമം കേക്ക് റീൽസ് കഫേ കൊച്ചി ഒബ്റോൺ മാളിൽ ‘റിലീസ്’ ആയി. ഫാരൻഹീറ്റ് 375ഡിഗ്രി റസ്റ്ററന്റിന്റെ സഹകരണത്തോടെയാണു രുചിയൂറും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിർത്താൻ പാടുപെടേണ്ടിവരുന്നൊരു ചിരിയും വിരിയിച്ചു മലയാളികളുടെ മനസ്സ് കീഴടക്കിയ രമേഷ് പിഷാരടി ഇനി രുചിയുടെയും ‘അവതാരകൻ’. നടനും സംവിധായകനും അവതാരകനുമൊക്കെയായ പിഷാരടിയുടെ പുതിയ ഉദ്യമം കേക്ക് റീൽസ് കഫേ കൊച്ചി ഒബ്റോൺ മാളിൽ ‘റിലീസ്’ ആയി. ഫാരൻഹീറ്റ് 375ഡിഗ്രി റസ്റ്ററന്റിന്റെ സഹകരണത്തോടെയാണു രുചിയൂറും കേക്കുകളുമായുള്ള പിഷാരടിയുടെ ബിസിനസ് എൻട്രി. 

കേക്ക് റീൽസ് കഫേ - കൊച്ചി ഒബ്റോൺ മാളിൽ

കേക്ക് റീൽസ് കഫേ - കൊച്ചി ഒബ്റോൺ മാളിൽ
ADVERTISEMENT

ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള തന്റെ സ്വപ്നസംരംഭത്തിനു പിന്നിലും ചിരിയുടെ കൂട്ടു തേടുന്നുണ്ട് താരം. “ചിരി പോലെതന്നെ സന്തോഷം പകരുന്ന ഒരു വിഭവമാണു കേക്ക്. ജീവിതത്തിലെ ആഹ്ലാദ നിമിഷങ്ങളിലാണ് എപ്പോഴും കേക്കിനു സ്ഥാനം. ഹാപ്പിനെസ് എന്ന ആശയത്തോട് ഏറെ യോജിച്ചുപോകുന്നൊരു സംരംഭം എന്ന നിലയ്ക്കു കൂടിയാണ് ഈ കേക്കിന്റെ ലോകത്തേയ്ക്കുള്ള കടന്നുവരവ് ” – രമേഷ് പിഷാരടി പറയുന്നു. തൃപ്പൂണിത്തുറയിലും കേക്ക് റീൽസ് ഉടൻ പ്രവർത്തനം തുടങ്ങും. ഒമാനിൽ മസ്കറ്റ് അവന്യൂസ് മാളിലും വൈകാതെ കേക്ക് കഫേ തുറക്കും. 

ADVERTISEMENT

English Summary : Actor and director Ramesh Pisharadi is all set to start a new venture. The name of the company is Cake Reels.