ഫ്രഷ് ബൈറ്റ്സ് എന്ന ചെറിയ ഫുഡ്സ്റ്റാളിൽ സ്ട്രീറ്റ് ഫുഡ് തയാറാക്കുന്ന ദമ്പതികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പഞ്ചാബിലെ ജലന്ധർ സ്വദേശികളാണ് ഇവർ. കൈ നിറയെ കുപ്പിവളകളുമായിട്ടാണ് മിസ്സിസ് സിങ്ങിന്റെ പാചകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രഷ് ബൈറ്റ്സ് എന്ന ചെറിയ ഫുഡ്സ്റ്റാളിൽ സ്ട്രീറ്റ് ഫുഡ് തയാറാക്കുന്ന ദമ്പതികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പഞ്ചാബിലെ ജലന്ധർ സ്വദേശികളാണ് ഇവർ. കൈ നിറയെ കുപ്പിവളകളുമായിട്ടാണ് മിസ്സിസ് സിങ്ങിന്റെ പാചകം, പാസ്ത ചേർത്തു തയാറാക്കുന്ന പീത്‌സയും റയിൻബോ റാപ്പറും സ്പെഷൽ വെജിറ്റബിൾ സാലഡും ഇവിടെ സ്പെഷലാണ്.

ജയ്പുർ സ്വദേശിനിയാണ് മിസ്സിസ് സിങ്. വിവാഹ ശേഷമാണു ജലന്ധറിലേക്ക് എത്തിയത്. ജോലിയിലെ സമ്മർദ്ദം കാരണം ഐടി കമ്പനിയിലെ അസിസ്റ്റന്റ് മാനേജർ പദവി ഉപേക്ഷിച്ച് ഭർത്താവിനൊപ്പം രുചിക്കൂട്ടൊരുക്കാൻ ചേരുകയായിരുന്നു. സ്ട്രീറ്റ് ഫുഡ്സ്റ്റാൾ മാറ്റി സ്വന്തമായൊരു റസ്റ്ററന്റ് നടത്തണമെന്നാണ് ഇവരുടെ ആഗ്രഹം.

ADVERTISEMENT

കഠിനാധ്വാനം ചെയ്യുകയും സ്വപ്നം കാണുകയും ചെയ്യുന്ന ഇവർ ധാരാളം പേർക്കു പ്രചോദനമാകട്ടെ എന്നാണ് വിഡിയോ കാണുന്നവർക്കെല്ലാം പറയാനുള്ളത്.

English Summary : Mr and Mrs Singh, Hardworking, ambitious, cheerful couples selling street food video.