പുതിയ മൺചട്ടി കറിവയ്ക്കാൻ പാകത്തിനു പരുവപ്പെടുത്തി (മയക്കി) എടുക്കുന്നത് എങ്ങനെയെന്നു നോക്കാം. ചോറ് വാർത്തെടുത്ത കഞ്ഞി വെളളം ഒരു മീഡിയം ചൂടിൽ ചട്ടിയിലേക്ക് ഒഴിക്കുക. അതിനു ശേഷം അടുപ്പിൽ വച്ചു രണ്ടു മൂന്നു മിനിറ്റ് ചൂടാക്കുക. തീ ഓഫ് ചെയ്തു അടുപ്പിൽ നിന്നും വാങ്ങി അടുത്ത ദിവസം രാവിലെ വരെ അങ്ങനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ മൺചട്ടി കറിവയ്ക്കാൻ പാകത്തിനു പരുവപ്പെടുത്തി (മയക്കി) എടുക്കുന്നത് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

ചോറ്  വാർത്തെടുത്ത കഞ്ഞി വെളളം ഒരു മീഡിയം ചൂടിൽ ചട്ടിയിലേക്ക് ഒഴിക്കുക. അതിനു ശേഷം അടുപ്പിൽ വച്ചു രണ്ടു മൂന്നു മിനിറ്റ് ചൂടാക്കുക. തീ ഓഫ് ചെയ്തു അടുപ്പിൽ നിന്നും വാങ്ങി അടുത്ത ദിവസം രാവിലെ വരെ അങ്ങനെ വയ്ക്കുക. കഞ്ഞി വെള്ളം കളഞ്ഞ് നന്നായ് കഴുകുക. വീണ്ടും അന്നത്തെ ദിവസത്തെ കഞ്ഞി വെളളം ഒഴിച്ച് ആദ്യം ചെയ്ത പോലെ ചെയ്യുക. ഇങ്ങനെ മൂന്നു ദിവസം അടുപ്പിച്ചു ചെയ്യാം.

ADVERTISEMENT

ശേഷം ചട്ടി നന്നായ് കഴുകി അടുപ്പിൽ മീഡിയം തീയിൽ ചൂടാക്കുക. അതിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് എല്ലാ ഭാഗത്തും പുരട്ടി ചട്ടി ചൂടാക്കി എടുക്കുക അതിലേക്കു മൂന്നോ നാലോ ടീസ്പൂൺ നാളികേരം ചേർത്തു ബ്രൗൺ നിറം വരുന്നതുവരെ വറക്കുക. ശേഷം ചട്ടി നന്നായി കഴുകി എടുത്തു കറി വയ്ക്കാം.

ADVERTISEMENT

Content Summary : Clay pots seasoning tips.