കോരിച്ചൊരിയുന്ന കിടിലന്‍ മഴയത്ത് പോലും ഐസ്ക്രീം കഴിക്കുന്ന ഒട്ടേറെപ്പേരുണ്ട്. പല രുചികളിലും രൂപങ്ങളിലും ഭാവങ്ങളിലും എത്തുന്ന ഐസ്ക്രീമിന് എല്ലാ പ്രായത്തിലുമുള്ള ആരാധകരുണ്ട്. അതേ പോലെ തന്നെ ജനപ്രിയമായ ഒരു വിഭവമാണ് പാവ് ബജി. മുംബൈയിലും മറ്റും സ്ട്രീറ്റ് ഫുഡ് ആയി ലഭിക്കുന്ന പാവ് ബജിയില്‍, വെണ്ണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോരിച്ചൊരിയുന്ന കിടിലന്‍ മഴയത്ത് പോലും ഐസ്ക്രീം കഴിക്കുന്ന ഒട്ടേറെപ്പേരുണ്ട്. പല രുചികളിലും രൂപങ്ങളിലും ഭാവങ്ങളിലും എത്തുന്ന ഐസ്ക്രീമിന് എല്ലാ പ്രായത്തിലുമുള്ള ആരാധകരുണ്ട്. അതേ പോലെ തന്നെ ജനപ്രിയമായ ഒരു വിഭവമാണ് പാവ് ബജി. മുംബൈയിലും മറ്റും സ്ട്രീറ്റ് ഫുഡ് ആയി ലഭിക്കുന്ന പാവ് ബജിയില്‍, വെണ്ണ ചേര്‍ത്ത് ഉണ്ടാക്കിയ പാവും, ചുവന്ന നിറത്തിലുള്ള മസാലയുമാണ്‌ ഉള്ളത്. സാധാരണക്കാരന്‍റെ ഭക്ഷണം എന്ന രീതിയിലാണ് ഇത് ജനപ്രീതിയാര്‍ജ്ജിച്ചത്.

ADVERTISEMENT

പറഞ്ഞു വരുന്നത് അതൊന്നുമല്ല, പാവ് ബജിയും ഐസ്ക്രീമും കൂടെ ചേര്‍ത്ത് ഒരു സ്പെഷ്യല്‍ വിഭവം ഉണ്ടാക്കിയാല്‍ എങ്ങനെയിരിക്കും? അല്‍പ്പം കാടു കയറിയ ഭാവനയല്ലേ എന്ന് ചിന്തിക്കുന്നവരുടെ മുന്നിലേക്ക് പാവ് ബജി ഐസ്ക്രീമിന്‍റെ പ്ലേറ്റ് വച്ച് തരികയാണ് ഡല്‍ഹിയിലെ ഒരു തെരുവ് കച്ചവടക്കാരന്‍. ഇതിന്‍റെ വീഡിയോ കാണാം.

ADVERTISEMENT

പാവിന് മുകളില്‍ ഉള്ളിയും മസാലയും ബജിയും ചട്നിയും ഇട്ട് കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. അതിനു ശേഷം ഇതിലേക്ക് ക്രീം ഒഴിച്ച്, എല്ലാം കൂടി നന്നായി മിക്സ് ചെയ്യുന്നു. ഇത് പരത്തിയ ശേഷം ചെറിയ ചുരുളുകള്‍ ആക്കി ഉരുട്ടിയെടുക്കുന്നു. എന്നിട്ട് ഇത് പ്ലേറ്റില്‍ നിരത്തിയ ശേഷം അതിനു മുകളിലായി വീണ്ടും ബജിയും ഉള്ളിയുമെല്ലാം വയ്ക്കുന്നു.

ADVERTISEMENT

ഈ വിഡിയോയ്ക്ക് കീഴെയായി ഒട്ടേറെപ്പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു വിഭവത്തെക്കുറിച്ച് ആലോചിക്കാനേ വയ്യ എന്നുള്ള രീതിയിലാണ് കൂടുതല്‍ ആളുകളും പ്രതികരിച്ചത്.

English Summary: Street vendor prepares ‘pav bhaji ice cream’, gets thumbs down from netizens