പ്രശസ്ത ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീനയും മക്കൾക്കൊപ്പം ലണ്ടനിൽ അവധി ആഘോഷത്തിലാണ്. യാത്രയിലാണെങ്കിലും തങ്ങളുടെ ഭക്ഷണത്തിൽ പ്രധാനിയായ കാപ്പിയെ മറക്കാൻ കരീനയ്ക്കും സെയ്ഫിനും ആകുമോ? ഇല്ല എന്ന് സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ച ഈ ചിത്രം പറയും. ആര് പകർത്തിയതെന്നു വ്യക്തമല്ലെങ്കിലും കരീന കപൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രശസ്ത ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീനയും മക്കൾക്കൊപ്പം ലണ്ടനിൽ അവധി ആഘോഷത്തിലാണ്. യാത്രയിലാണെങ്കിലും തങ്ങളുടെ ഭക്ഷണത്തിൽ പ്രധാനിയായ കാപ്പിയെ മറക്കാൻ കരീനയ്ക്കും സെയ്ഫിനും ആകുമോ? ഇല്ല എന്ന് സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ച ഈ ചിത്രം പറയും. ആര് പകർത്തിയതെന്നു വ്യക്തമല്ലെങ്കിലും കരീന കപൂർ ടീം എന്ന ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് ഇരുവരും മക്കൾക്കൊപ്പമിരുന്നു കാപ്പി കഴിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ധാരാളം ആരാധകരാണ് ഈ ചിത്രത്തിന് താഴെ ചുവന്ന നിറത്തിലുള്ള ഹൃദയ ചിഹ്നം നൽകി സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത്.

ADVERTISEMENT

വലിയ റസ്റ്ററന്റിന്റെ അകത്തളമല്ല, നാലുപേരും ലഘുഭക്ഷണം കഴിക്കാനായി തെരഞ്ഞെടുത്തിരിക്കുന്നത് എന്നത് തന്നെയാണ് ആ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. സെയ്ഫിന്റെയും കരീനയുടെയും കയ്യിൽ കാപ്പി മാത്രമല്ല, ഇളയ മകൻ ജെഹിനായി ഒരു പിറ്റ്സയുടെ സ്ലൈസുമുണ്ട്. അത് മകന്റെ വായിൽ വെച്ചുകൊടുക്കുകയാണ് ചിത്രത്തിൽ കരീന. ജെഹിന്റെയും തൈമൂറിന്റെയും കയ്യിൽ ഓരോ സാൻഡ് വിച്ചുകളുണ്ട്. തൈമൂർ അത് കഴിക്കുന്നതും കാണാം. വളരെ ലളിതമായി, ഒരു കെട്ടിടത്തിന്റെ ചവിട്ടുപടിയിലാണ് നാലുപേരും ഇരിക്കുന്നതും തങ്ങളുടെ ഭക്ഷണം ആസ്വദിക്കുന്നതും. 

ADVERTISEMENT

അതിസുന്ദരവും ലാളിത്യം നിറഞ്ഞതുമായ ആ ക്യാൻഡിഡ് ചിത്രത്തിന് താഴെ ധാരാളം ആരാധകർ കമെന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ''സൊ ക്യൂട്ട്'' എന്നും ''മനോഹരമായ കുടുംബ ചിത്രം'' എന്നുമൊക്കെയാണ് താഴെയുള്ള കുറിപ്പുകളിൽ ഏറെയും. വിവിധ നിറങ്ങളിലുള്ള ഹൃദയത്തിന്റെ ഇമോജികൾ ചിത്രത്തിന് താഴെ നൽകി താരങ്ങളോടുള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ച നിരവധി ആരാധകരുമുണ്ട്. 

English Summary: A Look At Kareena Kapoor's And Saif Ali Khan's Family Snack Break In London