ഓണം എന്നു പറയുമ്പോൾ മനസ്സിൽ നിറയുന്നത് അത്തപ്പൂക്കളവും ഊഞ്ഞാലാട്ടവും വിഭവസമൃദ്ധമായ സദ്യയും മധുരമൂറും പായസവുമൊക്കെയാണ്. ഇപ്പോഴിതാ ഇനി ട്രെൻഡായി ഓണം ആഘോഷമാക്കാം.മാറുന്ന കാലത്തിനനുസരിച്ച് ഓണത്തിനും പുതുമകള്‍ പരീക്ഷിക്കാം. ഈ ഓണം കെഎഫ്‌സിയോ‌ടൊപ്പം ആഘോഷമാക്കിയാലോ? വമ്പൻ ഓഫറുമായി കെഎഫ്സിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണം എന്നു പറയുമ്പോൾ മനസ്സിൽ നിറയുന്നത് അത്തപ്പൂക്കളവും ഊഞ്ഞാലാട്ടവും വിഭവസമൃദ്ധമായ സദ്യയും മധുരമൂറും പായസവുമൊക്കെയാണ്. ഇനി ട്രെൻഡായി ഓണം ആഘോഷമാക്കാം. മാറുന്ന കാലത്തിനനുസരിച്ച് ഓണത്തിനും പുതുമകള്‍ പരീക്ഷിക്കാം. ഈ ഓണം കെഎഫ്‌സിയോ‌ടൊപ്പം ആഘോഷമാക്കിയാലോ? വമ്പൻ ഓഫറുമായി കെഎഫ്സിയും നിങ്ങൾക്കൊപ്പം ചേരുകയാണ്. 36 ശതമാനം വരെയാണ് ഇത്തവണ ഓണക്കാലത്ത് കെഎഫ്സി ഇളവ് നൽകുന്നത്.

ADVERTISEMENT

പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവിടുമ്പോൾ ഭക്ഷണമുണ്ടാക്കി നടുവൊടിയാതെ സ്വാദിഷ്ടമായ ചിക്കൻ വിഭവങ്ങളുമായി ഇത്തവണ കെഎഫ്സിക്കൊപ്പം ഓണം ആഘോഷിക്കാം. ഫ്രൈഡ് ചിക്കൻ രുചിക്കൂട്ടുമായി ഓണത്തെ വരവേൽക്കാൻ വമ്പൻ ഓഫറുമായി എത്തുകയാണ് കെഎഫ്സി. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 3 വരെ നിങ്ങൾക്കും എവിടെയിരുന്നും കെഎഫ്സി രുചി അറിയാം. 36% വരെ ഓഫറാണ് ഒരുക്കിയിരിക്കുന്നത്. കെഎഫ്‌സിക്കൊപ്പം ഇത്തവണ ഓണം ആഘോഷമാക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. വൃത്തിയുടെയും സുരക്ഷിതത്വത്തിന്റെയും കാര്യത്തിൽ വളരെയധികം ശ്രദ്ധയോടെയാണ് വിഭവങ്ങൾ തയാറാക്കുന്നത്. ധൈര്യമായി നിങ്ങൾക്ക് ഓണരുചികൾ ആസ്വദിക്കാം.

ADVERTISEMENT

ഇനി പുറത്തു പോയി കഴിക്കാൻ താൽപര്യമില്ലെങ്കിൽ ഓണം കെങ്കേമമാക്കാൻ കെഎഫ്സി ചിക്കൻ വിഭവങ്ങൾ വീട്ടിലെത്തിക്കാം. തൊട്ടടുത്തുള്ള കെഎഫ്സി ഔട്ടലെറ്റുകളിലേക്കെത്തു, ഓണക്കാലം ആഘോഷമാക്കൂ. പ്രസ്തുത ഓഫർ നിശ്ചിത കാലത്തേക്ക് മാത്രമാണ്. കെഎഫ്സി റസ്റ്ററന്റുകളിൽ നേരിട്ടും കെഎഫ്‌സി ആപ്പ് വഴിയോ www.kfc.co.in എന്ന കെഎഫ്‌സി വെബ്‌സൈറ്റ് വഴിയോ കൊതിയൂറുന്ന ഈ കിടിലന്‍ ഓണം സ്‌പെഷൽ നിങ്ങളുടെ വീട്ടിലെത്തിക്കാവുന്നതാണ്. ആഘോഷിക്കാം ഈ ഓണക്കാലം കെഎഫ്സിക്കൊപ്പം. 

English Summary: kfc special onam offer