എളുപ്പത്തിൽ തയാറാക്കാവുന്നൊരു സിംപിൾ ഷേയ്ക്ക് വീട്ടിൽ തയാറാക്കിയാലോ? 1. കപ്ലങ്ങ (കപ്പങ്ങ) - 1/2 (നല്ല പഴുത്തതു വേണം.) 2. റോബസ്റ്റ പഴം - 1 3. മാമ്പഴം - 1 (നല്ല പഴുത്തതു) 4. തേൻ - 2 സ്പൂൺ 5. പാൽ - 1 ലിറ്റർ കപ്ലങ്ങ, പഴം, മാമ്പഴം എന്നിവ ചെറിയ കഷണങ്ങളാക്കി കുറച്ച് പാൽ ചേർത്ത് മിക്സിയിൽ നന്നായി അടിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എളുപ്പത്തിൽ തയാറാക്കാവുന്നൊരു സിംപിൾ ഷേയ്ക്ക് വീട്ടിൽ തയാറാക്കിയാലോ?

1. കപ്ലങ്ങ (കപ്പങ്ങ) - 1/2 (നല്ല പഴുത്തതു വേണം.)
2. റോബസ്റ്റ പഴം - 1
3. മാമ്പഴം - 1 (നല്ല പഴുത്തതു) 
4. തേൻ - 2 സ്പൂൺ
5. പാൽ - 1 ലിറ്റർ

ADVERTISEMENT

കപ്ലങ്ങ, പഴം, മാമ്പഴം എന്നിവ ചെറിയ കഷണങ്ങളാക്കി കുറച്ച് പാൽ ചേർത്ത് മിക്സിയിൽ നന്നായി അടിച്ച ശേഷം ബാക്കി പാൽ, തേൻ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് കുടിക്കാം.

ടിപ്സ്
1. 2-3 നട്സ്, ബദാം ഒക്കെ ചേർത്ത് കുറച്ചു കൂടി ടേസ്റ്റി ആൻഡ് ഹെവി ആക്കാം.
2. 2-3 നട്സ് മുകളിൽ പൊടിച്ചിട്ടാൽ കാണാൻ ഒന്നു കൂടി രസം ആണ്.
Nb: പഞ്ചസാര ചേർക്കേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ നല്ല മധുരം ആണ്.