സ്ട്രോബെറി പന്ന കൊട്ട! പേര് കേട്ടു പേടിക്കണ്ട, വളരെ സിമ്പിൾ ആയൊരു ഇറ്റാലിയൻ മധുരമാണിത്. ചേരുവകൾ : വാനില മിക്സ്ചർ തയാറാക്കാൻ വേണ്ടത് : പാൽ - 1 കപ്പ് ഫ്രഷ് ക്രീം / വിപ്പിംഗ് ക്രീം - 1 കപ്പ് പഞ്ചസാര - അരക്കപ്പ് വാനില എസൻസ് - 1 ടീസ്പൂൺ ജെലാറ്റിൻ - 10 ഗ്രാം സ്ട്രോബെറി മിക്സ്ചർ തയാറാക്കാൻ വേണ്ടത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ട്രോബെറി പന്ന കൊട്ട! പേര് കേട്ടു പേടിക്കണ്ട, വളരെ സിമ്പിൾ ആയൊരു ഇറ്റാലിയൻ മധുരമാണിത്.

ചേരുവകൾ :

ADVERTISEMENT

വാനില മിക്സ്ചർ തയാറാക്കാൻ വേണ്ടത് :

  • പാൽ - 1 കപ്പ്  
  • ഫ്രഷ് ക്രീം / വിപ്പിംഗ് ക്രീം - 1 കപ്പ് 
  • പഞ്ചസാര - അരക്കപ്പ് 
  • വാനില എസൻസ് - 1 ടീസ്പൂൺ 
  • ജെലാറ്റിൻ - 10 ഗ്രാം 

സ്ട്രോബെറി മിക്സ്ചർ തയാറാക്കാൻ വേണ്ടത് :

  • സ്ട്രോബെറി - 2 കപ്പ് 
  • പഞ്ചസാര - അരക്കപ്പ് 
  • വെള്ളം - കാൽ കപ്പ് 
  • ജലാറ്റിൻ - 10 ഗ്രാം 
  • ചൂടുള്ള വെള്ളം - കാൽ കപ്പ് 
ADVERTISEMENT

തയാറാക്കുന്ന വിധം :

പാൽ , ഫ്രഷ് ക്രീം , പഞ്ചസാര , വാനില എസൻസ്, ജലാറ്റിൻ എന്നിവ മിക്സ് ചെയ്ത് ജലാറ്റിൻ അലിയുന്നത് വരെ ഒന്ന് ചൂടാക്കി എടുക്കുക , തിളപ്പിക്കരുത് . ഈ സമയം ഒരു  ട്രേയിൽ ഗ്ലാസുകൾ ചെരിച്ചു വെച്ച് തയാറാക്കിയ വാനില മിക്സ് ഒഴിച്ചു ഫ്രിഡ്ജിൽ വച്ച് സെറ്റ്ചെയ്തെടുക്കുക .

ADVERTISEMENT

മറ്റൊരു പാനിൽ സ്ട്രോബെറി , പഞ്ചസാര , വെള്ളം എന്നിവ ചേർത്തു തിള വരുമ്പോൾ തീ ഓഫ് ചെയ്ത് തണുക്കാനായി വെക്കുക , തണുത്തുകഴിഞ്ഞാൽ മിക്സിയിലിട്ട് അരച്ചെടുത്തു അരിച്ചു മാറ്റിവെക്കുക . 

ജലാറ്റിൻ ചൂടുള്ള വെള്ളമൊഴിച്ചു അലിയിച്ചെടുത്തു സ്ട്രോബെറി മിക്സിയിലേക്ക് ഒഴിച്ചു കൊടുത്തു നന്നായി യോജിപ്പിച്ചെടുക്കുക , ഈ കൂട്ട്‌ സെറ്റ് ചെയ്ത ഗ്ലാസിലൊഴിച്ച്  ഫ്രിഡ്ജിൽ സെറ്റ് ചെയ്തെടുക്കാം.