ഗോതമ്പ് ഇഡ്ഡലി തയാറാക്കാൻ വെറും പതിനഞ്ചു മിനിറ്റ് മതി. കുട്ടികൾക് ലഞ്ച് ബോക്സിൽ കൊടുക്കാൻ പറ്റിയ ഇഡ്ഡലിയാണിത്. പ്രമേഹരോഹികൾക്കും കഴിക്കാം. ചേരുവകൾ ഗോതമ്പു പൊടി – 1 കപ്പ് തൈര് – 1/4 കപ്പ് റവ – 1/4 കപ്പ് കുക്കിങ് സോഡാ – 1/4 ടീസ്പൂൺ പച്ചക്കറികൾ (കാരറ്റ്, ബീൻസ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോതമ്പ്  ഇഡ്ഡലി  തയാറാക്കാൻ  വെറും പതിനഞ്ചു മിനിറ്റ്  മതി. കുട്ടികൾക്  ലഞ്ച് ബോക്സിൽ  കൊടുക്കാൻ പറ്റിയ ഇഡ്ഡലിയാണിത്. പ്രമേഹരോഹികൾക്കും കഴിക്കാം.

ചേരുവകൾ 

  • ഗോതമ്പു പൊടി –  1 കപ്പ്
  • തൈര്   – 1/4 കപ്പ്
  • റവ       –  1/4 കപ്പ്
  • കുക്കിങ്  സോഡാ –  1/4 ടീസ്പൂൺ
  • പച്ചക്കറികൾ (കാരറ്റ്, ബീൻസ്, കാബേജ്)
  • പച്ചമുളക്
  • ഇഞ്ചി 
  • ഉപ്പ്‌ 
  • കടുക് 
  • ഉഴുന്നു പരിപ്പ് 
  • കറിവേപ്പില 
ADVERTISEMENT

തയാറാക്കുന്ന വിധം

ADVERTISEMENT

ഗോതമ്പു പൊടി  മണം  വരുന്നതുവരെ  ചെറു  തീയിൽ  വറുത്ത  ശേഷം  തണുക്കാൻ  വെക്കുക. തണുത്ത ശേഷം ഇതിലേക്ക് തൈര്, റവ, ഉപ്പ്‌ എന്നിവ ചേർക്കുക.  കുറച്ചു വെള്ളം  ചേർത്ത്  മാവ്  കലക്കി  എടുക്കുക. ഇതിലേക്കു പച്ചക്കറി  അരിഞ്ഞത്  ചേർത്ത്  ഇളക്കിയെടുക്കാം. ഇതിലേക്കു കടുകും  ഉഴുന്ന് പരിപ്പും  എണ്ണയിൽ  വറുത്തതും ചേർത്ത് 15 മിനിറ്റ്  അടച്ചു വെയ്ക്കുക. പതിനഞ്ച് മിനിറ്റിനുശേഷം സോഡാ പൊടി  ചേർത്ത്  നന്നായി യോജിപ്പിച്ച് ഇഡ്ഡലി  വേവിച്ചെടുക്കാം.