മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണമാണ് പുട്ട്. പുട്ടിനു ഫില്ലിംഗ് ആയിട്ട് തേങ്ങയും ഏത്തപ്പഴം വിളയിച്ചതും, തേങ്ങയും മാമ്പഴവും അല്ലെങ്കിൽ തേങ്ങയും ഈത്തപ്പഴവും ഉപയോഗിക്കാം. ചേരുവകൾ ഓട്സ് – 2 കപ്പ് കശുവണ്ടിപ്പരിപ്പ് – 1/2 കപ്പ് ‌ബദാം – 1/2 കപ്പ് തേങ്ങാചിരവിയത്– 1/4 or 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണമാണ് പുട്ട്. പുട്ടിനു ഫില്ലിംഗ് ആയിട്ട്  തേങ്ങയും ഏത്തപ്പഴം വിളയിച്ചതും, തേങ്ങയും മാമ്പഴവും അല്ലെങ്കിൽ തേങ്ങയും ഈത്തപ്പഴവും ഉപയോഗിക്കാം.

ചേരുവകൾ 

  • ഓട്സ്         –  2   കപ്പ് 
  • കശുവണ്ടിപ്പരിപ്പ്  –  1/2 കപ്പ് 
  • ‌ബദാം  –      1/2 കപ്പ്
  • തേങ്ങാചിരവിയത്–    1/4 or 1/2 കപ്പ് 
ADVERTISEMENT

പാചകരീതി

രണ്ടു കപ്പ് ഓട്സ് മീഡിയം തീയിൽ ഡ്രൈ റോയ്സ്റ്റ് ചെയ്യുക പകുതി ഫ്രൈ ആകുമ്പോൾ 1/2 കപ്പ് കശുവണ്ടിയും 1/2 കപ്പ്  ബദാം നുറുക്കിയതും കൂടി ചേർത്ത് നന്നായി വറുക്കുക. അതിലേക്കു 1/2 കപ്പ് ഡെസിക്കേറ്റഡ് കോക്കനട്ട്  കൂടി ഇട്ടു തീ ഓഫ് ചെയ്തു നന്നായി ഇളക്കുക. ഫ്രൈ പാനിൽ ചൂട് കൊണ്ട് തേങ്ങാ ഒന്ന് നന്നായി ചൂടായിക്കോളും. ഇത് ചൂടാറാൻ മാറ്റിവയ്ക്കുക. ഇതിൽ നിന്നും രണ്ടു കപ്പ് മിക്സ് എടുത്തു മിക്സിയിൽ പൊടിച്ചെടുക്കുക. കുട്ടികൾക്ക് കൊടുക്കുന്നവർ ചെറിയ തരിയാക്കി എടുക്കുക. ബാക്കിയുള്ള മിക്സ് പുട്ടിനു പാകത്തിന് തരി പോലെ പൊടിച്ചെടുക്കുക.