നല്ല പച്ചമീൻ തീരദേശക്കാരുടെ ഊണ് മേശയിലെ നിത്യ സന്ദർശകനാണ്. ആലപ്പുഴ സ്പെഷൽ മത്തി – മാങ്ങാക്കറി എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ മത്തി - 500 ഗ്രാം തേങ്ങാ ചിരകിയത് - 1 മുറി പച്ചമുളക് - 4 എണ്ണം മഞ്ഞൾ പൊടി - 1 ടീസ്പൂൺ മുളകുപൊടി - 1 1/2 ടീസ്പൂൺ ചെറിയ ഉള്ളി - 4 എണ്ണം മാങ്ങ പുളിയുള്ളത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല പച്ചമീൻ തീരദേശക്കാരുടെ ഊണ് മേശയിലെ നിത്യ സന്ദർശകനാണ്. ആലപ്പുഴ സ്പെഷൽ മത്തി – മാങ്ങാക്കറി എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • മത്തി        -   500 ഗ്രാം 
  • തേങ്ങാ ചിരകിയത് - 1 മുറി 
  • പച്ചമുളക്     -  4 എണ്ണം 
  • മഞ്ഞൾ പൊടി - 1 ടീസ്പൂൺ 
  • മുളകുപൊടി    - 1 1/2 ടീസ്പൂൺ 
  • ചെറിയ ഉള്ളി     -  4 എണ്ണം 
  • മാങ്ങ പുളിയുള്ളത് - 1
  • മാങ്ങ അല്ലെങ്കിൽ കുടംപുളി - 4 എണ്ണം 
  • കറിവേപ്പില      - ആവശ്യത്തിന് 
ADVERTISEMENT

പാചകവിധി

∙ മത്തി വട്ടം മുറിച്ചെടുക്കാം. 

ADVERTISEMENT

∙ അരപ്പ് തയാറാക്കാൻ തേങ്ങ, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉള്ളി എല്ലാം വെള്ളം ചേർത്ത് വെണ്ണ പോലെ അരച്ചെടുക്കുക. 

∙ ചൂടായ ചട്ടിയിൽ തയാറാക്കിയ അരപ്പും മാങ്ങയും ആവശ്യത്തിന് വെള്ളം ചേർത്ത് വയ്ക്കാം. തിളയ്ക്കാൻ തുടങ്ങുമ്പോൾ ചെറുതാക്കിയ മീൻ കഷണങ്ങളും   ഉപ്പും ചേർക്കാം. ഇതിലേക്കു പച്ചമുളക് ചേർത്ത് അടച്ചു വച്ച് എട്ടു മിനിറ്റ് വേവിക്കണം.

ADVERTISEMENT

∙കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് വാങ്ങാം.