ആരോഗ്യപ്രദവും പോഷകസമൃദ്ധവുമായ ഒരു സലാഡാണ് മുളപ്പിച്ച പയറുവർഗങ്ങളും പച്ചക്കറികളും ചേർത്തുള്ളത്. അതിൽ നല്ല കട്ടിത്തൈര് കൂടി ചേർത്താലോ? ഈ പൊള്ളുന്ന വേനലിൽ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ. മുളപ്പിച്ച പയർ പച്ചക്കറി തൈര് സാലഡ് ചേരുവകൾ മുളപ്പിച്ച പയർ - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യപ്രദവും പോഷകസമൃദ്ധവുമായ ഒരു സലാഡാണ് മുളപ്പിച്ച പയറുവർഗങ്ങളും പച്ചക്കറികളും ചേർത്തുള്ളത്. അതിൽ നല്ല കട്ടിത്തൈര് കൂടി ചേർത്താലോ? ഈ പൊള്ളുന്ന വേനലിൽ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.

മുളപ്പിച്ച  പയർ  പച്ചക്കറി തൈര്  സാലഡ് 

ADVERTISEMENT

ചേരുവകൾ 

  • മുളപ്പിച്ച പയർ - 1 കപ്പ്‌ 
  • തക്കാളി -      1/2 കപ്പ്‌ 
  • സാലഡ്  വെള്ളരി -1/2 കപ്പ്‌ 
  • സവോള -   1/2  കപ്പ്‌ 
  • പച്ച  മാങ്ങ - 1/3 കപ്പ്‌ 
  • കാരറ്റ്     1/2 കപ്പ്‌ 
  • ഫ്രഷ്  തൈര് – 1 കപ്പ്‌ 
  • പുതിനയില – 5
  • മല്ലിയില -1 തണ്ട് 
  • ഉപ്പ്‌ 
  • കുരുമുളക് പൊടി – 1/4 ടീസ്പൂൺ 
  • പഞ്ചസാര   – 1 ടീസ്പൂൺ 

തയാറാക്കുന്ന  വിധം 

ADVERTISEMENT

പയർ  നല്ലതു  പോലെ കഴുകി  അഞ്ചു  മണിക്കൂർ  കുതിർത്ത  ശേഷം  ഒരു കാസറോൾ  അല്ലെങ്കിൽ  ഒരു നനവ് ഉള്ള  തുണിയിൽ  വെച്ച്  മുളപ്പിക്കാൻ  6 മണിക്കൂർ  വെയ്ക്കുക.  പയർ  തൊലി  വേണ്ടെങ്കിൽ  3-4  തവണ കഴുകി  അതു  നീക്കം  ചെയ്യുക. 

പച്ചക്കറി  എല്ലാം  വളരെ  ചെറുതായി അരിഞ്ഞ  ശേഷം  ഒരു  പാത്രത്തിൽ ഒരുമിച്ച് വയ്ക്കുക. ഇതിൽ  കുരുമുളക്, ഉപ്പ്‌, പഞ്ചസാര മുളപ്പിച്ച  പയർ  ഇത്രയും  ചേർത്ത് നന്നായി  ഇളക്കി  എടുക്കുക. ഇനി  പുളി കുറവുള്ള  തൈര് ചേർത്ത്  ഇളക്കി വിളമ്പാം.