ഭക്ഷണ നിയന്ത്രണം ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു വിഭവമാണ് ചെറുപയർ ദോശ. പ്രഭാത ഭക്ഷണമായും അത്താഴത്തിനും കഴിക്കാവുന്നതാണ് രുചികരമായചെറുപയർ ദോശ. ചേരുവകൾ ചെറുപയർ - ഒന്നര കപ്പ് ( 3 - 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കണം) ചെറിയ ഉള്ളി - 3 എണ്ണം പച്ചമുളക് - 1 ഇഞ്ചി - ഒരു ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷണ നിയന്ത്രണം ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു വിഭവമാണ് ചെറുപയർ ദോശ. പ്രഭാത ഭക്ഷണമായും അത്താഴത്തിനും കഴിക്കാവുന്നതാണ് രുചികരമായ ചെറുപയർ ദോശ.

ചേരുവകൾ

  • ചെറുപയർ - ഒന്നര കപ്പ് ( 3 - 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കണം)
  • ചെറിയ ഉള്ളി - 3 എണ്ണം 
  • പച്ചമുളക് - 1 
  • ഇഞ്ചി - ഒരു ചെറിയ കഷണം 
  • മല്ലിയില - കുറച്ച് 
  • കറിവേപ്പില - 3 - 4 തണ്ട്
  • ഉപ്പു -  പാകത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം

ചേരുവകളെല്ലാം മിക്സിയിലിട്ടു കുറച്ചു വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഒരുപാട് വെള്ളം പോലെ ആകാതിരിക്കാൻ ശ്രദ്ധിക്കണം. ഇനി തവ ചൂടാക്കി ചുട്ടെടുക്കുക.