എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ‌ു പത്തിരിക്കു പങ്കുവയ്ക്കാനുള്ളത്. തനി മലബാറി വിഭവമായ പത്തിരിക്കു മൊഞ്ചിത്തിരി കൂടുതലാണ്. ലളിതമായ രുചി. തനിനാടൻരുചിക്കൂട്ട്. പത്തിരിതന്നെ പത്തുനൂറായിരം തരത്തിലുണ്ട്, അതിലൊരു കിടിലൻ മുട്ടപ്പത്തിരിയുടെ രുചിക്കൂട്ട് നോക്കാം. ചേരുവകൾ പച്ചരി - 2 കപ്പ് മുട്ട –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ‌ു പത്തിരിക്കു പങ്കുവയ്ക്കാനുള്ളത്. തനി മലബാറി വിഭവമായ പത്തിരിക്കു മൊഞ്ചിത്തിരി കൂടുതലാണ്. ലളിതമായ രുചി. തനിനാടൻ രുചിക്കൂട്ട്. പത്തിരിതന്നെ പത്തുനൂറായിരം തരത്തിലുണ്ട്, അതിലൊരു കിടിലൻ മുട്ടപ്പത്തിരിയുടെ രുചിക്കൂട്ട് നോക്കാം. 

ചേരുവകൾ

  • പച്ചരി - 2 കപ്പ്
  • മുട്ട – 1
  • വെള്ളം - ആവശ്യത്തിന്
  • ചോറ്  - കാൽക്കപ്പ്
  • പപ്പടം - 4
  • ഉപ്പ് – ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

ചേരുവകൾ എല്ലാം ഒരുമിച്ച് മിക്സിയിലടിച്ച് (ഇഡ്ഡലി മാവിന്റെ അയവിൽ) രണ്ടു മണിക്കൂർ വെയ്ക്കുക. അതിനുശേഷം ഒരു അപ്പച്ചട്ടിയിൽ  ആവശ്യത്തിന് എണ്ണ  ഒഴിച്ചു രണ്ട് വശയും വേവുന്നതുവരെ ഇടത്തരം തീയിൽ പൊരിക്കുക.