വേനൽ ചൂടിനെ അകറ്റാനും ഉന്മേഷം പകരാനും നാരാങ്ങാ നീര് ഏറ്റവും നല്ലതാണ്. രണ്ട് അടുക്കുകളായുള്ള ഈ നാരങ്ങ വെള്ളം ചൂടിനെ ചെറുക്കാനും അതിഥികൾക്ക്നൽകാനും ബെസ്റ്റാണ്. ചേരുവകൾ ചെറുനാരങ്ങ - 1 വലുത് പഞ്ചസാര -3 ടേബിൾ സ്പൂൺ പുതിന ഇല - 5 -6 എണ്ണം വെള്ളം -ആവശ്യത്തിന് ഓറഞ്ച് -2 എണ്ണം തയാറാക്കുന്ന വിധം ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനൽ ചൂടിനെ അകറ്റാനും ഉന്മേഷം പകരാനും നാരാങ്ങാ നീര് ഏറ്റവും നല്ലതാണ്. രണ്ട് അടുക്കുകളായുള്ള ഈ നാരങ്ങ വെള്ളം ചൂടിനെ ചെറുക്കാനും അതിഥികൾക്ക് നൽകാനും ബെസ്റ്റാണ്.

ചേരുവകൾ 

  • ചെറുനാരങ്ങ - 1  വലുത് 
  • പഞ്ചസാര -3 ടേബിൾ സ്പൂൺ 
  • പുതിനയില - 5 -6  എണ്ണം 
  • വെള്ളം -ആവശ്യത്തിന് 
  • ഓറഞ്ച് -2  എണ്ണം 
ADVERTISEMENT

തയാറാക്കുന്ന വിധം

∙ കുരുകളഞ്ഞ ഓറഞ്ച്  ആവശ്യത്തിന് പഞ്ചസാര ചേർത്ത് ജ്യൂസ് തയാറാക്കി ഐസ് ട്രേയിൽ ഒഴിച്ച് സെറ്റ് ചെയ്തെടുക്കുക. (വെള്ളം ചേർക്കണ്ട)

ADVERTISEMENT

∙ മിക്സിയുടെ ജാറിൽ ചെറുനാരങ്ങ നീര്, പഞ്ചസാര, പുതിനയില, വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കണം. സെറ്റ് ചെയ്യാനായി ഒരു ഗ്ലാസിൽ  തയാറാക്കിവച്ചിരിക്കുന്ന ഓറഞ്ച് ഐസ്‌ക്യൂബ് മൂന്ന് എണ്ണം ഇടുക. ഇതിലേക്കു അരച്ചുവച്ച നാരങ്ങ വെള്ളം ഒഴിച്ച് വിളമ്പാം.

Note : നാരങ്ങാ ജ്യൂസ് തയാറാക്കുമ്പോൾ നാരങ്ങയുടെ തൊലി അൽപം ചേർത്ത് അടിച്ചെടുത്താൽ പ്രത്യേകം രുചി കിട്ടും.