ലയേർഡ് സ്ട്രോബെറി ലെമണൈഡ്. ചൂട് സമയത്തു ശരീരത്തെ തണുപ്പിക്കാൻ ഒരു കളർഫുൾ ലെമണൈഡ് തയാറാക്കിയാലോ? സ്ട്രോബെറി ഇഷ്ടമല്ലാത്തവർക്ക് ഇഷ്ട പഴങ്ങൾ ചേർത്ത് തയാറാക്കാം. ചേരുവകൾ : സ്ട്രോബെറി മിക്സ്ചർ ഉണ്ടാകാൻ വേണ്ടത് : സ്ട്രോബെറി മുറിച്ചത് - 1 കപ്പ് , പഞ്ചസാര - 2 ടേബിൾസ്പൂൺ . ലെമണൈഡ് ഉണ്ടാകാൻ വേണ്ടത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലയേർഡ് സ്ട്രോബെറി ലെമണൈഡ്. ചൂട് സമയത്തു ശരീരത്തെ തണുപ്പിക്കാൻ ഒരു കളർഫുൾ ലെമണൈഡ് തയാറാക്കിയാലോ? സ്ട്രോബെറി ഇഷ്ടമല്ലാത്തവർക്ക് ഇഷ്ട പഴങ്ങൾ ചേർത്ത് തയാറാക്കാം.

ചേരുവകൾ :

ADVERTISEMENT

സ്ട്രോബെറി മിക്സ്ചർ ഉണ്ടാകാൻ വേണ്ടത് :

സ്ട്രോബെറി മുറിച്ചത് - 1 കപ്പ് , പഞ്ചസാര - 2 ടേബിൾസ്പൂൺ . 

ADVERTISEMENT

ലെമണൈഡ് ഉണ്ടാകാൻ വേണ്ടത് :

നാരങ്ങാനീര് - 2 ടേബിൾസ്പൂൺ , പഞ്ചസാര - കാൽക്കപ്പ്‌ , ഐസ്‌ക്യൂബ്സ് - 4 - 5 എണ്ണം , വെള്ളം - 2 കപ്പ് .

ADVERTISEMENT

തയാറാക്കുന്ന വിധം :

∙ സ്ട്രോബെറി പഞ്ചസാര ചേർത്തു നന്നായി അടിച്ചെടുത്തു മാറ്റിവെക്കുക . 

∙ നാരങ്ങാനീര്, പഞ്ചസാര, ഐസ്‌ക്യൂബ്സ്, വെള്ളം എന്നിവ ഒന്നിച്ചു നന്നായി അടിച്ചെടുത്തു മാറ്റിവെക്കുക . 

സ്‌ട്രൊബെറി മിക്സ് ഗ്ലാസിന്റെ കാൽ ഭാഗത്തോളം ഒഴിക്കാം, ഇതിനു മുകളിലായി ഗ്ലാസിന്റെ മുക്കാൽ ഭാഗത്തോളം ഐസ്ക്യൂബ്സ് ഇടാം. ഇതിനു മുകളിലേക്കു അടിച്ചു വെച്ച നാരങ്ങാവെള്ളവും ഒഴിക്കാം. സ്ട്രോബെറി, ലെമൺ പീസസ് വെച്ച് അലങ്കരിക്കാം. സ്ട്രോബെറിയുടെ പകരം ഇഷ്ടമുള്ള ഫ്രൂട്സ് എടുക്കാവുന്നതാണ്.