ഏതൊക്കെ കറിയുണ്ടെങ്കിലും മത്തി വറുത്തതുണ്ടെങ്കിൽ ചോറ് കഴിക്കാൻ പ്രത്യേക രുചിയാണ്. മത്തി ഇതുപോലെ പച്ചകുരുമുളക് ചേർത്തു പൊരിച്ചു നോക്കൂ. മത്തി /ചാള - 12 എണ്ണം കഴുകി വൃത്തിയാക്കി വരഞ്ഞത് മീൻ മാരിനേറ്റ് ചെയ്യാൻ പച്ചക്കുരുമുളക് - 12 തണ്ട് ചെറിയ ഉള്ളി - 12- 15 എണ്ണം വെളുത്തുള്ളി - നാല് അഞ്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതൊക്കെ കറിയുണ്ടെങ്കിലും മത്തി വറുത്തതുണ്ടെങ്കിൽ ചോറ് കഴിക്കാൻ പ്രത്യേക രുചിയാണ്. മത്തി ഇതുപോലെ പച്ചകുരുമുളക് ചേർത്തു  പൊരിച്ചു നോക്കൂ.

മത്തി /ചാള - 12 എണ്ണം കഴുകി വൃത്തിയാക്കി വരഞ്ഞത്

ADVERTISEMENT

മീൻ മാരിനേറ്റ് ചെയ്യാൻ

  • പച്ചക്കുരുമുളക് - 12 തണ്ട്
  • ചെറിയ ഉള്ളി - 12- 15 എണ്ണം
  • വെളുത്തുള്ളി - നാല് അഞ്ച് അല്ലി
  • കറിവേപ്പില - 2 തണ്ട്
  • ഉപ്പ് -പാകത്തിന് 
  • മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ

തയാറാക്കുന്ന വിധം

ADVERTISEMENT

എല്ലാ ചേരുവകളും കൂടി മിക്സിയിൽ അടിച്ചു  മീനില്‍ പുരട്ടി രണ്ടു മണിക്കൂർ ഫ്രിജിൽ വയ്ക്കുക. രണ്ട് മണിക്കൂറിന് ശേഷം ചൂടായ എണ്ണയിൽ പൊരിക്കുക.