അവ്ൻ ഉപയോഗിക്കാതെ ഗ്രിൽ ചെയ്യാതെ അടിപൊളി കബാബ് വീട്ടിൽ എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ എല്ലില്ലാത്ത ചിക്കൻ – 250 ഗ്രാം സവാള – 1 കാപ്സിക്കം – പകുതി കശുവണ്ടിപരിപ്പ് – 1/4 കപ്പ് ഗരം മസാല – 1 ടീസ്പൂൺ പച്ചമുളക് – 2 ഉപ്പ് – ആവശ്യത്തിന് വിനാഗിരി – 2 ടീസ്പൂൺ ബ്രഡ് പൊടിച്ചത് – 1 കപ്പ് എണ്ണ –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവ്ൻ ഉപയോഗിക്കാതെ ഗ്രിൽ ചെയ്യാതെ അടിപൊളി കബാബ് വീട്ടിൽ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • എല്ലില്ലാത്ത ചിക്കൻ – 250 ഗ്രാം
  • സവാള – 1
  • കാപ്സിക്കം – പകുതി
  • കശുവണ്ടിപരിപ്പ് – 1/4 കപ്പ്
  • ഗരം മസാല – 1 ടീസ്പൂൺ
  • പച്ചമുളക് – 2
  • ഉപ്പ് – ആവശ്യത്തിന്
  • വിനാഗിരി – 2 ടീസ്പൂൺ
  • ബ്രഡ് പൊടിച്ചത് – 1 കപ്പ്
  • എണ്ണ – ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

എല്ലില്ലാത്ത ചിക്കൻ, കാപ്സിക്കം, കശുവണ്ടി, ഗരം മസാല, സവാള, പച്ചമുളക്, ഉപ്പ്, വിനാഗിരി എന്നീ ചേരുവകൾ മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.  ഇത്  ഒരു പാത്രത്തിലേക്ക് മാറ്റി ബ്രഡ് പൊടിച്ചത് ഇട്ടു കുഴയ്ക്കുക. ഇത് ഓരോ ഉരുളകളാക്കി നീളത്തിൽ ഉരുട്ടി എടുക്കുക. എണ്ണയിൽ വറുത്തെടുക്കുക (ഡീപ് ഫ്രൈ ചെയ്യുക). കബാബ് സ്റ്റിക്കിൽ കോർത്ത് കഴിക്കാം.