തമിഴ് നാട്ടിൽ കിട്ടുന്നൊരു ഇഡ്​ലി രുചിയാണ് കാര ഇഡ്​ലി. മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വച്ച പച്ചരിയും പരിപ്പും അരച്ചെടുത്ത് പെട്ടെന്നു തയാറാക്കാവുന്ന വിഭവമാണിത്. പച്ചരി - 1 1/2 കപ്പ്‌ പരിപ്പ് - 1 കപ്പ്‌ നാളികേരം - 1 കപ്പ്‌ ചുവന്ന മുളക് - 5 എണ്ണം കായം - 1/4 ടീസ്പൂൺ ഉപ്പ് - 1 ടീസ്പൂൺ വെള്ളം -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ് നാട്ടിൽ കിട്ടുന്നൊരു ഇഡ്​ലി രുചിയാണ് കാര ഇഡ്​ലി. മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വച്ച പച്ചരിയും പരിപ്പും അരച്ചെടുത്ത് പെട്ടെന്നു തയാറാക്കാവുന്ന വിഭവമാണിത്.

  •  പച്ചരി - 1 1/2 കപ്പ്‌ 
  •  പരിപ്പ് - 1 കപ്പ്‌ 
  •  നാളികേരം - 1 കപ്പ്‌ 
  • ചുവന്ന മുളക് - 5 എണ്ണം 
  •  കായം - 1/4 ടീസ്പൂൺ 
  •  ഉപ്പ് - 1 ടീസ്പൂൺ 
  •  വെള്ളം - പാകത്തിന് 
  • പച്ചരി പരിപ്പ് നാളികേരം ചുവന്ന മുളക് കായം എല്ലാം ചേർത്ത് 1 കപ്പ്‌ വെള്ളത്തിൽ 1 ടീസ്പൂൺ ഉപ്പും ചേർത്ത് അരച്ചെടുക്കുക. 
  • ഇഡ്​ലി മാവിന്റെ അയവിൽ വേണം അരച്ചെടുക്കാൻ. 
  • അതിന് ശേഷം ചെറിയ ബൗളിൽ കുറച്ച് നെയ്യ് തേച്ച്  മാവ് ഒഴിക്കുക. 
  • ആവിയിൽ വെച്ച് 10 മിനിറ്റ് വേവിക്കുക. ചെറിയ തീയിൽ വെച്ച് വേവിച്ചെടുക്കുക 

നിലക്കടല ചട്ണി 

  1.  നിലക്കടല - 1/2 കപ്പ്‌ ( വറുത്തത് )
  2.  ചുവന്ന മുളക് - 5 എണ്ണം 
  3.  പച്ചമുളക് - 1
  4.  ഇഞ്ചി - 1/4 ടീ സ്പൂൺ 
  5.  ടൊമാറ്റോ പ്യൂരീ - 2 തക്കാളി മുറിച്ചു ചീനച്ചട്ടിയിൽ ഒന്ന് ഫ്രൈ ചെയ്ത് എടുക്കുക. ശേഷം അരച്ചെടുക്കുക 
  • മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ഒന്നിച്ചു അരച്ചെടുക്കുക. 
  • വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. ടൊമാറ്റോ പ്യൂരീ ചേർത്ത് അരക്കുമ്പോൾ. 
  • 1/2 ടീ സ്പൂൺ ഉപ്പും ചേർത്ത് ഇളക്കുക. 
ADVERTISEMENT

ഇഡ്​ലി ചൂടോടെ കഴിക്കുക. വേണമെങ്കിൽ തൈരും ചേർക്കാവുന്നതാണ്.