കശുമാങ്ങയും ചെറുനാരങ്ങയും ഇളനീരും ചേർത്ത് തയാറാക്കുന്ന രുചികരമായ പാനിയം. ചേരുവകൾ പഴുത്ത കശുമാങ്ങ - 1 എണ്ണം തേൻ - 3 ടേബിൾ സ്പൂൺ പുതിനയില- 10 എണ്ണം നാരങ്ങ - 1 എണ്ണം ഇഞ്ചി - ചെറിയ കഷ്‌ണം ഇളനീർ വെള്ളം - 1 ഗ്ലാസ് തയാറാക്കുന്ന വിധം പുതിനയില, ചെറുനാരങ്ങ, ഇഞ്ചി, കശുമാങ്ങ, തേൻ എന്നീ ചേരുവകൾ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കശുമാങ്ങയും ചെറുനാരങ്ങയും ഇളനീരും ചേർത്ത് തയാറാക്കുന്ന രുചികരമായ പാനിയം.

ചേരുവകൾ 

  • പഴുത്ത  കശുമാങ്ങ - 1 എണ്ണം 
  • തേൻ - 3 ടേബിൾ സ്പൂൺ
  • പുതിനയില- 10 എണ്ണം 
  • നാരങ്ങ - 1 എണ്ണം
  • ഇഞ്ചി - ചെറിയ കഷ്‌ണം 
  • ഇളനീർ വെള്ളം - 1 ഗ്ലാസ് 
ADVERTISEMENT

തയാറാക്കുന്ന വിധം 

പുതിനയില, ചെറുനാരങ്ങ, ഇഞ്ചി, കശുമാങ്ങ, തേൻ എന്നീ ചേരുവകൾ ഒരു കപ്പിൽ ഇട്ട് ചതച്ച് നീരോടുകൂടിയെടുക്കുക. അതിലേക്കു ഐസ് ചേർക്കാം, കപ്പ് അടച്ചതിനു ശേഷം നന്നായി കുലുക്കി മിക്സ് ചെയ്യാം. ഇത് സെർവിങ് ഗ്ലാസിലേക്കു മാറ്റുക. ഇതിലേക്ക് ഇളനീർ വെള്ളം ഒഴിച്ചുകൊടുക്കണം, ഇതിൽ ഏതെങ്കിലും സോഡ ഒഴിച്ച് സെർവ് ചെയ്യാം.