രാവിലെ നല്ല രുചിയുള്ളൊരു പലഹാരം 5 മിനിറ്റിനുള്ളിൽ റെഡിയാക്കാം. വീട്ടിൽ ബ്രഡും പാലും മുട്ടയും ഉണ്ടോ?, കുട്ടികൾക്കിഷ്ടപ്പെടുന്ന ടേസ്റ്റിലൊരു ഈസി ബ്രേക്ക് ഫാസ്റ്റ്. ചേരുവകൾ ബ്രെഡ് -5 പാല് -1 ഗ്ലാസ്‌ മുട്ട -2 പഞ്ചസാര -2 ടേബിൾ സ്പൂൺ ഉപ്പ്‌ -ഒരു നുള്ള് തയാറാക്കുന്ന രീതി ഒരു പത്രത്തിലേക്ക് മുട്ടകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാവിലെ നല്ല രുചിയുള്ളൊരു പലഹാരം 5 മിനിറ്റിനുള്ളിൽ റെഡിയാക്കാം. വീട്ടിൽ ബ്രഡും പാലും മുട്ടയും ഉണ്ടോ?, കുട്ടികൾക്കിഷ്ടപ്പെടുന്ന ടേസ്റ്റിലൊരു ഈസി ബ്രേക്ക് ഫാസ്റ്റ്. 

ചേരുവകൾ 

  • ബ്രെഡ് -5
  • പാല് -1 ഗ്ലാസ്‌ 
  • മുട്ട -2
  • പഞ്ചസാര -2 ടേബിൾ സ്പൂൺ
  • ഉപ്പ്‌ -ഒരു നുള്ള് 
ADVERTISEMENT

തയാറാക്കുന്ന രീതി 

ഒരു പാത്രത്തിലേക്ക് മുട്ടകൾ പൊട്ടിച്ചൊഴിക്കുക. പാലും പഞ്ചസാരയും ഒരു നുള്ള് ഉപ്പും ഇതിലേക്ക് ചേർത്ത് നന്നായി അടിച്ചെടുക്കുക. ബ്രഡ് ഇഷ്ടമുള്ള രീതിയിൽ മുറിച്ച് തയാറാക്കിയ മാവിൽ മുക്കി ചൂടായ പാനിൽ ഫ്രൈ ചെയ്തെടുക്കാം.