സാധാ ചായ കുടിച്ചു മടുത്തോ ? നല്ല രുചിയിലും കടുപ്പത്തിലും ചായ ഉണ്ടാക്കൻ അറിയാത്തവരുണ്ടോ ? അവർക്കിതാ ഒരു സ്പെഷ്യൽ ചായക്കൂട്ട്. ഈ രണ്ട് സ്പെഷ്യൽ ചേരുവകൾ കൂടെ ചേർത്ത് ചായ ഉണ്ടാക്കി നോക്കൂ. ടേസ്റ്റ് ആസ്വദിച്ചു തന്നെ അറിയൂ. ചേരുവകൾ പാൽ -2 ഗ്ലാസ് വെള്ളം -1/2 ഗ്ലാസ്‌ ചായപ്പൊടി -1 ടേബിൾസ്പൂൺ ഇഞ്ചി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാ ചായ കുടിച്ചു മടുത്തോ ? നല്ല രുചിയിലും കടുപ്പത്തിലും ചായ ഉണ്ടാക്കൻ അറിയാത്തവരുണ്ടോ ? അവർക്കിതാ ഒരു സ്പെഷ്യൽ ചായക്കൂട്ട്. ഈ രണ്ട് സ്പെഷ്യൽ  ചേരുവകൾ കൂടെ ചേർത്ത് ചായ ഉണ്ടാക്കി നോക്കൂ. ടേസ്റ്റ് ആസ്വദിച്ചു തന്നെ അറിയൂ.

ചേരുവകൾ 

  • പാൽ -2 ഗ്ലാസ് 
  • വെള്ളം -1/2 ഗ്ലാസ്‌ 
  • ചായപ്പൊടി -1 ടേബിൾസ്പൂൺ
  • ഇഞ്ചി ചതച്ചത് -1 ടീസ്പൂൺ
  • ഏലയ്ക്ക ചതച്ചത് - 3
  • പഞ്ചസാര - ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു പാനിൽ രണ്ട് ഗ്ലാസ് പാലും അര ഗ്ലാസ് വെള്ളവും ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഇഞ്ചിയും ഏലയ്ക്കയും ചതച്ചതും  ചേർക്കാം. തിളയ്ക്കാറാകുമ്പോൾ 1 ടേബിൾ സ്പൂൺ ചായപ്പൊടി ചേർക്കുക. കുറച്ചു സമയം നന്നായി തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്ത്   ആവശ്യത്തിന് പഞ്ചാസാര ചേർത്ത് അരിച്ചെടുക്കാം. ടേസ്റ്റി സ്‌പെഷ്യൽ ചായ റെഡി.