മലയാളികൾ പൊതുവെ പൊള്ളിച്ച പപ്പടം കഴിക്കാറാണ് പതിവ്. പപ്പടം കൊണ്ടൊരു വ്യത്യസ്തമായ വിഭവം പരിചയപ്പെട്ടാലോ? ചേരുവകൾ പപ്പടം - 5 ജീരകം - 1/2 ടേബിൾ സ്പൂൺ വെളുത്തുള്ളി - 2 അല്ലി മുളകുപൊടി - 2 ടേബിൾസ്പൂൺ തേങ്ങ തിരുമ്മിയത് - 1/2 കപ്പ് കടുക് - 1/2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ- 2 ടേബിൾ സ്പൂൺ സവാള - 4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾ പൊതുവെ പൊള്ളിച്ച പപ്പടം കഴിക്കാറാണ് പതിവ്. പപ്പടം കൊണ്ടൊരു വ്യത്യസ്തമായ വിഭവം പരിചയപ്പെട്ടാലോ?

ചേരുവകൾ

  • പപ്പടം - 5 
  • ജീരകം - 1/2 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി - 2 അല്ലി
  • മുളകുപൊടി - 2 ടേബിൾസ്പൂൺ
  • തേങ്ങ തിരുമ്മിയത് - 1/2 കപ്പ്
  • കടുക് - 1/2 ടേബിൾ സ്പൂൺ
  • വെളിച്ചെണ്ണ- 2 ടേബിൾ സ്പൂൺ
  • സവാള - 4 എണ്ണം
  • ഉപ്പ് - ആവശ്യത്തിന്
  • കറിവേപ്പില - 2 ഇതൾ
  • ഉഴുന്ന് പരിപ്പ് - 1 ടേബിൾ സ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

∙ ആദ്യം അഞ്ച് പപ്പടവും പൊള്ളിച്ചെടുക്കുക.

ADVERTISEMENT

∙ തേങ്ങ, വെളുത്തുള്ളി, ജീരകം,മുളകുപൊടി എന്നിവ ചതച്ചെടുക്കുക.

∙ പാത്രം ചൂടാക്കി കടുക് പൊട്ടിക്കുക, ശേഷം ഉഴുന്ന് പരിപ്പ് അതിലേക്ക് ചേർക്കുക.

ADVERTISEMENT

∙ ഉഴുന്ന് ബ്രൗൺ നിറം ആകാറാകുമ്പോൾ ഉള്ളിയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക.

∙ മസാലയും, പൊള്ളിച്ചുവെച്ച പപ്പടവും (പൊടിച്ച് )ചേർത്ത് നന്നായി ഇളക്കുക.