നോമ്പുതുറക്കാൻ രുചികരവും ആരോഗ്യകരവുമായ റവ കാച്ചിയത്. തരിക്കഞ്ഞിയെന്നും പറയാറുണ്ട്. നോമ്പുതുറന്നു കഴിഞ്ഞ് കഴിക്കാൻ പറ്റിയ രുചിയുള്ള വിഭവമാണിത്. ചേരുവകൾ പാൽ – ഒരു ലിറ്റർ റവ – 5 ടേബിൾ സ്പൂൺ ( 1 ടേബിൾ സ്പൂൺ = 3 ടീസ്പൂൺ) പഞ്ചസാര – 5 ടേബിൾസ്പൂൺ ഏലയ്ക്കപ്പൊടി – കാൽ ടീസ്പൂൺ ചെറിയ ഉള്ളി അരിഞ്ഞത് –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോമ്പുതുറക്കാൻ രുചികരവും ആരോഗ്യകരവുമായ റവ കാച്ചിയത്. തരിക്കഞ്ഞിയെന്നും പറയാറുണ്ട്. നോമ്പുതുറന്നു കഴിഞ്ഞ് കഴിക്കാൻ പറ്റിയ രുചിയുള്ള വിഭവമാണിത്.

ചേരുവകൾ

  • പാൽ – ഒരു ലിറ്റർ 
  • റവ – 5 ടേബിൾ സ്പൂൺ  ( 1 ടേബിൾ സ്പൂൺ = 3 ടീസ്പൂൺ)
  • പഞ്ചസാര – 5 ടേബിൾസ്പൂൺ
  • ഏലയ്ക്കപ്പൊടി – കാൽ ടീസ്പൂൺ
  • ചെറിയ ഉള്ളി അരിഞ്ഞത് – 6
  • അണ്ടിപ്പരിപ്പ്   – ഒരുപിടി
  • മുന്തിരി – ഒരു പിടി
  • നെയ്യ് - 2 ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു സോസ്പാനിൽ  രണ്ട് ടീസ്പൂൺ നെയ്യൊഴിച്ച്  ചെറിയ ഉള്ളി  അരിഞ്ഞത് ഇടുക. പകുതി ഫ്രൈ ആയി വരുന്ന സമയത്ത്  അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് വറുത്ത് കോരി മാറ്റിവയ്ക്കുക. ഇതേ പാനിൽ തന്നെ  ഒരു ലിറ്റർ പാൽ ഒഴിച്ച് ഇതിലേക്ക് പഞ്ചസാരയും റവയും  ഏലയ്ക്ക പൊടിയും ചേർത്ത് മീഡിയം  തീയിൽ കുറുക്കിയെടുക്കുക. പാല് നല്ലതുപോലെ തിളച്ചു പൊന്തിയാൽ തീ ഓഫ് ചെയ്ത്  അവസാനം ഒരു നുള്ള് ഉപ്പു ചേർക്കുക.  വറുത്തു വെച്ച ചെറിയ ഉള്ളിയും അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് വിളംമ്പാം.