പെട്ടെന്ന് തയാറക്കാവുന്ന രുചികരമായ ബ്രഡ് ബോക്സ് രുചിക്കൂട്ട് പരിചയപ്പെടാം. ചേരുവകൾ ബ്രഡ് - 8-10 നേന്ത്രപ്പഴം - 2 ഏലക്കായ - 1/4 ടീസ്പൂൺ മുട്ട- 4 തേങ്ങാ - 1 കപ്പ് ഉണക്ക മുന്തിരി - 1പിടി നെയ്യ് - 3 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം പഴം ചെറിയ കഷണങ്ങൾ ആയി അരിഞ്ഞു നെയ്യിൽ വരട്ടി എടുക്കുക. വാടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെട്ടെന്ന് തയാറക്കാവുന്ന രുചികരമായ ബ്രഡ് ബോക്സ് രുചിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ

  • ബ്രഡ്  - 8-10
  • നേന്ത്രപ്പഴം - 2
  • ഏലക്കായ - 1/4 ടീസ്പൂൺ
  • മുട്ട- 4
  • തേങ്ങാ - 1 കപ്പ്
  • ഉണക്ക മുന്തിരി - 1പിടി
  • നെയ്യ് - 3 ടേബിൾസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • പഴം ചെറിയ കഷണങ്ങൾ ആയി അരിഞ്ഞു നെയ്യിൽ വരട്ടി എടുക്കുക. വാടി വരുമ്പോൾ അതിലേക്ക് തേങ്ങയും ഉണക്കമുന്തിരിയും ഏലക്കായ പൊടിയും ചേർത്തു നന്നായി മിക്സ് ചെയ്യുക.
  • ഇനി ഓരോ ബ്രഡ് ആയി എടുത്ത് മുകളിൽ ഫില്ലിംഗ് വച്ച് അടുത്ത ബ്രഡ് കൊണ്ട് കവർ ചെയുക. ഇങ്ങനെ 4 ലയറുകൾ തയാറാക്കാം. ഇനി ബ്രഡിന്റെ അരികുകൾ മുറിച്ച് മുട്ടയിൽ മുക്കി ഫ്രൈ പാനിൽ  കുറച്ച് എണ്ണ പുരട്ടി തിരിച്ചും മറിച്ചും ഇട്ട് എടുക്കണം. ബ്രഡ് ബോക്സ് റെഡി.