മിൽക്ക് ഷേക്ക് രുചി പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടമാണ്. ഈ നോമ്പുകാലത്ത് തയാറാക്കാൻ പറ്റിയ, ക്ഷീണം അകറ്റുന്ന രണ്ട് മിൽക്ക് ഷേക്ക് പാചകവിധി നോക്കാം. 1. കാരറ്റ് മിൽക്ക് ഷേക്ക് ചേരുവകൾ വേവിച്ച കാരറ്റ് - 1 1/2 എണ്ണം പഞ്ചസാര - 2 ടേബിൾ സ്പൂൺ ഏലയ്ക്കായ - 1 എണ്ണം തണുത്ത പാൽ - 1 കപ്പ് ഐസ്ക്രീം - 2 സ്കൂപ്പ് തയാറാക്കുന്ന വിധം വേവിച്ച കാരറ്റും പഞ്ചസാരയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിൽക്ക് ഷേക്ക് രുചി പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടമാണ്. ഈ നോമ്പുകാലത്ത് തയാറാക്കാൻ പറ്റിയ, ക്ഷീണം അകറ്റുന്ന രണ്ട് മിൽക്ക് ഷേക്ക് പാചകവിധി നോക്കാം.

1. കാരറ്റ് മിൽക്ക് ഷേക്ക്

ADVERTISEMENT

ചേരുവകൾ

  • വേവിച്ച കാരറ്റ് - 1 1/2 എണ്ണം
  • പഞ്ചസാര - 2 ടേബിൾ സ്പൂൺ
  • ഏലയ്ക്കായ - 1 എണ്ണം
  • തണുത്ത പാൽ - 1 കപ്പ് 
  • ഐസ്ക്രീം - 2 സ്കൂപ്പ്

തയാറാക്കുന്ന വിധം

ADVERTISEMENT

വേവിച്ച കാരറ്റും പഞ്ചസാരയും ഏലയ്ക്കായും ചേർത്ത് നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക. അതിലേക്ക് തണുത്ത പാലും ഐസ്ക്രീമും ചേർത്ത് ഒന്നുകൂടെ അടിച്ചെടുക്കുക. ഗ്ലാസിലേക്ക് പകർത്തി പിസ്ത പൊടിച്ചത് ചേർത്ത് അലങ്കരിക്കാം.

2. ആപ്പിൾ ഷാർജ ഷേക്ക്

ADVERTISEMENT

ചേരുവകൾ

  • ആപ്പിൾ - 1 എണ്ണം 
  • പഴം - 1/2 കഷണം
  • പഞ്ചസാര - 2 ടേബിൾസ്പൂൺ
  • തണുത്ത പാൽ - 1 കപ്പ്
  • പിസ്ത പൊടിച്ചത് - അലങ്കരിക്കാൻ

തയാറാക്കുന്ന വിധം

ആപ്പിളും പഴവും പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് തണുപ്പിച്ച പാൽ കൂടി ചേർത്ത് അടിച്ചെടുക്കുക. ഗ്ലാസിലേക്ക് പകർത്തി പിസ്ത പൊടിച്ചത് ചേർത്ത് അലങ്കരിക്കാം.