മലബാർ രുചിയിൽ പ്രഥമനാണ് ഉന്നക്കായ. വ്യത്യസ്തമായ രീതിയിൽ ഉന്നക്കായ തയാറാക്കുന്നതെങ്ങനെയെന്നു നോക്കിയാലോ? ചേരുവകൾ നേന്ത്രപ്പഴം - 3 (പുഴുങ്ങി എടുത്തത്) ബ്രഡ്- 10 പൊടിച്ചെടുത്തത് പഞ്ചസാര - 1\2 കപ്പ് ഏലയ്ക്കാപ്പൊടി – 1\2 ടീസ്പൂൺ തേങ്ങാ - 1 കപ്പ് തയാറാക്കുന്ന വിധം ∙ പുഴുങ്ങിയ നേന്ത്രപ്പഴം നന്നായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലബാർ രുചിയിൽ പ്രഥമനാണ് ഉന്നക്കായ. വ്യത്യസ്തമായ രീതിയിൽ ഉന്നക്കായ തയാറാക്കുന്നതെങ്ങനെയെന്നു നോക്കിയാലോ?

ചേരുവകൾ

  • നേന്ത്രപ്പഴം - 3 (പുഴുങ്ങി എടുത്തത്)
  • ബ്രഡ്- 10 പൊടിച്ചെടുത്തത്
  • പഞ്ചസാര - 1\2  കപ്പ്
  • ഏലയ്ക്കാപ്പൊടി – 1\2 ടീസ്പൂൺ
  • തേങ്ങാ - 1 കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം

∙ പുഴുങ്ങിയ നേന്ത്രപ്പഴം നന്നായി ഉടച്ച് എടുക്കുക.

ADVERTISEMENT

∙ ഇതിലേക്ക് തേങ്ങയും പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും  ബ്രഡ്പൊടിയും ചേർത്തു ചപ്പാത്തിക്ക് കുഴക്കുന്ന പോലെ നന്നായി കുഴച്ചെടുക്കുക. കൈയിൽ നെയ്യ് തടവി ഉന്നക്കായുടെ ഷേപ്പിൽ ഉരുട്ടി എടുത്തു എണ്ണയിൽ പൊരിക്കാം.