പൂ പോലെ മൃദുലമായ കൊഴുക്കട്ട കഴിക്കണോ? ഇങ്ങനെ തയാറാക്കി നോക്കൂ. ഇതിനൊപ്പം ഒരു ചമ്മന്തി കൂടിയുണ്ട്. പ്രഭാത ഭക്ഷണം രുചികരമാകട്ടെ ചേരുവകൾ ഇഡ്‌ലി അരി - 2 ഗ്ലാസ്‌ വെള്ളം - ആവശ്യത്തിന് ഉപ്പ് - 1 1/2 ടീസ്പൂൺ വെളിച്ചെണ്ണ- 2 ടേബിൾ സ്പൂൺ കടുക് - 1 ടീസ്പൂൺ ഉഴുന്ന് പരിപ്പ് - 1 ടേബിൾ സ്പൂൺ ചുവന്ന മുളക് - 3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂ പോലെ മൃദുലമായ കൊഴുക്കട്ട കഴിക്കണോ? ഇങ്ങനെ തയാറാക്കി നോക്കൂ. ഇതിനൊപ്പം ഒരു ചമ്മന്തി കൂടിയുണ്ട്. പ്രഭാത ഭക്ഷണം രുചികരമാകട്ടെ

ചേരുവകൾ

  • ഇഡ്‌ലി അരി - 2 ഗ്ലാസ്‌ 
  • വെള്ളം - ആവശ്യത്തിന് 
  • ഉപ്പ് - 1 1/2 ടീസ്പൂൺ 
  • വെളിച്ചെണ്ണ- 2 ടേബിൾ സ്പൂൺ 
  • കടുക് - 1 ടീസ്പൂൺ 
  • ഉഴുന്ന് പരിപ്പ് - 1 ടേബിൾ സ്പൂൺ 
  • ചുവന്ന മുളക് - 3 എണ്ണം 
  • കറിവേപ്പില 
  • ജീരകം - 1 ടീസ്പൂൺ 
  • കുരുമുളക് - 1 ടീസ്പൂൺ 
  • നാളികേരം ചിരവിയത് - 1
ADVERTISEMENT

  • അരി വെള്ളത്തിലിട്ട് 4 മണിക്കൂർ കുതിർത്തു വയ്ക്കുക. 
  • അതിന് ശേഷം ഉപ്പും ചേർത്ത് തരുതരുപ്പായി അരയ്ക്കുക. 

  • ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക്‌ , ഉഴുന്ന് പരിപ്പ്, ചുവന്ന മുളക്, കറിവേപ്പില ചേർത്ത് വഴറ്റുക. 
  • അതിലേക്ക് ജീരകം, കുരുമുളക് എന്നിവ ചേർക്കുക. 
  • 2 മിനിറ്റ് വഴറ്റിയ ശേഷം അരച്ച് വെച്ചിരിക്കുന്ന മാവ് ചേർത്ത് 1 കപ്പ്‌ വെള്ളവും ഒഴിച്ച് കട്ട പിടിക്കാതെ നന്നായി ഇളക്കുക. 
  • വെള്ളം വറ്റി തുടങ്ങുമ്പോൾ മാവ് വെന്തു കഴിഞ്ഞിട്ടുണ്ടാകും. 
  • ചീനച്ചട്ടി വാങ്ങി വെച്ച ശേഷം നാളികേരം ചേർക്കുക. 
ADVERTISEMENT

തണുത്ത ശേഷം ഉരുളകളാക്കി ആവിയിൽ വേവിച്ചെടുക്കുക. 

അതിനൊപ്പമുള്ള ചമ്മന്തി 

  • ചെറിയ ഉള്ളി - 1 കപ്പ്
  • ചുവന്ന മുളക് - 10 എണ്ണം 
  • ഉപ്പ് - പാകത്തിന് 
ADVERTISEMENT

ഈ മൂന്ന് ചേരുവകളും വെള്ളം ചേർക്കാതെ മിക്സിയിൽ ചതച്ചെടുക്കുക. ശേഷം കുറച്ച് വെള്ളം ചേർത്ത് 2 മിനിട്ട് നിർത്താതെ അരച്ചെടുക്കുക. 

വെളിച്ചെണ്ണയിൽ കടുക് വറുത്തു ചമ്മതിയിലേക്കു ചേർക്കുക.  

English Summary: Kozhukatta Recipe.