എല്ലാവർക്കും മധുരം ഇഷ്ടമാണ്. 6 മിനിറ്റു കൊണ്ട് തയാറാക്കാവുന്ന കാരറ്റ് ഹൽവ രുചി പരിചയപ്പെടാം. ചേരുവകൾ കാരറ്റ് ചീവിയത് - 2 കപ്പ് പാൽപ്പൊടി - 3 ടേബിൾസ്പൂൺ പഞ്ചസാര - 3 ടേബിൾസ്പൂൺ ഏലയ്ക്കാപ്പൊടി - 1/2 ടേബിൾസ്പൂൺ നെയ്യ് - 1ടേബിൾസ്പൂൺ തയാറാക്കുന്ന വിധം കാരറ്റും നെയ്യും നന്നായി യോജിപ്പിച്ച് മൂടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാവർക്കും മധുരം ഇഷ്ടമാണ്.  6 മിനിറ്റു കൊണ്ട് തയാറാക്കാവുന്ന കാരറ്റ് ഹൽവ രുചി പരിചയപ്പെടാം.

ചേരുവകൾ

  • കാരറ്റ് ചീവിയത് - 2 കപ്പ്
  • പാൽപ്പൊടി - 3 ടേബിൾസ്പൂൺ
  • പഞ്ചസാര - 3 ടേബിൾസ്പൂൺ
  • ഏലയ്ക്കാപ്പൊടി - 1/2 ടേബിൾസ്പൂൺ
  • നെയ്യ് - 1ടേബിൾസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

കാരറ്റും നെയ്യും നന്നായി യോജിപ്പിച്ച് മൂടി വച്ച് 4 മിനിറ്റ് മൈക്രോവേവ് അവ്നിൽ  വേവിച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാരയും പാൽപ്പൊടിയും ഏലയ്ക്കാപ്പൊടിയും ചേർക്കുക. വീണ്ടും 2 മിനിറ്റ് അടച്ചു വച്ച് മൈക്രോവേവിൽ കുക്ക് ചെയ്യുക.  ഈസി കാരറ്റ് ഹൽവ റെ‍ഡി.